Canada Varthakal

Canada Varthakal

തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം: മാധ്യമപ്രവര്‍ത്തകയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം: മാധ്യമപ്രവര്‍ത്തകയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യം നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ പ്രമുഖ മാധ്യമപ്രവർത്തകയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ സാന്നിധ്യമുള്ള മേഖലയിൽ നിന്നും സഞ്ചരിച്ചിരുന്ന രണ്ട്...

വിധിനിർണ്ണയത്തിനൊരുങ്ങി തമിഴ്നാടും ബംഗാളും; നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്ന്

വിധിനിർണ്ണയത്തിനൊരുങ്ങി തമിഴ്നാടും ബംഗാളും; നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്ന്

ചെന്നൈ/കൊല്‍ക്കത്ത:  തമിഴ്‌നാട്ടിലെയും പശ്ചിമബംഗാളിലെയും ജനവിധി തേടി രാജ്യം ഇന്ന് പോളിങ് ബൂത്തിലേക്ക്. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലെ ആദ്യഘട്ടത്തിൽ ഉൾപ്പെട്ട 152 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്....

ജയിലിനുള്ളിൽ ലഹരിയും ആയുധങ്ങളും എത്തിച്ചു; ടൊറന്റോയിൽ ജയിൽ ഗാർഡിന് 26 മാസം തടവ്

ജയിലിനുള്ളിൽ ലഹരിയും ആയുധങ്ങളും എത്തിച്ചു; ടൊറന്റോയിൽ ജയിൽ ഗാർഡിന് 26 മാസം തടവ്

ടൊറന്റോ: തടവുകാർക്ക് സുരക്ഷയൊരുക്കേണ്ട ജയിൽ ഉദ്യോഗസ്ഥൻ തന്നെ നിയമം ലംഘിച്ച് ലഹരിമരുന്നും ആയുധങ്ങളും ജയിലിനുള്ളിലേക്ക് കടത്തിയ സംഭവത്തിൽ കോടതി കർശന നടപടി സ്വീകരിച്ചു. ടൊറന്റോ സൗത്ത് ഡിറ്റൻഷൻ...

ഹൈവേയിൽ ‘സ്റ്റണ്ട്’ കാണിച്ചാൽ പണികിട്ടും; യുഎസ് പൗരന്റെ ലൈസൻസ് തെറിപ്പിച്ച് കാനഡ പോലീസ്

ഹൈവേയിൽ ‘സ്റ്റണ്ട്’ കാണിച്ചാൽ പണികിട്ടും; യുഎസ് പൗരന്റെ ലൈസൻസ് തെറിപ്പിച്ച് കാനഡ പോലീസ്

ഓക്സ്ഫോർഡ് കൗണ്ടി: അതിവേഗത്തിൽ വാഹനമോടിച്ച് നിയമം ലംഘിച്ചാൽ അത് സ്വദേശിയായാലും വിദേശിയായാലും ഒന്റാറിയോ പോലീസ് വിട്ടുവീഴ്ച ചെയ്യില്ല. കാനഡയിലെ ഹൈവേ 401-ൽ അമിതവേഗതയിൽ വാഹനമോടിച്ച യുഎസ് പൗരനാണ്...

നയാഗ്രയിൽ ഇലക്ട്രിക് വാഹന വിപ്ലവം; ഫോർട്ട് ഇറിയിൽ പുതിയ ചാർജിംഗ് സ്റ്റേഷനുകൾ തുറന്നു

നയാഗ്രയിൽ ഇലക്ട്രിക് വാഹന വിപ്ലവം; ഫോർട്ട് ഇറിയിൽ പുതിയ ചാർജിംഗ് സ്റ്റേഷനുകൾ തുറന്നു

ഫോർട്ട് ഇറി: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാനഡയിലെ നയാഗ്ര റീജിയണിലുള്ള ഫോർട്ട് ഇറിയിൽ പുതിയ ഇലക്ട്രിക് വാഹന (EV) ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചു....

പ്രിൻസ് എഡ്വേർഡിൽ ഷോപ്പിംഗ് മാളിന് മുന്നിൽ തോക്കുചൂണ്ടി ഭീഷണി; 39-കാരൻ പിടിയിൽ, നാടകീയ നീക്കങ്ങൾക്കൊടുവിൽ അറസ്റ്റ്

പ്രിൻസ് എഡ്വേർഡിൽ ഷോപ്പിംഗ് മാളിന് മുന്നിൽ തോക്കുചൂണ്ടി ഭീഷണി; 39-കാരൻ പിടിയിൽ, നാടകീയ നീക്കങ്ങൾക്കൊടുവിൽ അറസ്റ്റ്

സമ്മർസൈഡ്: പ്രിൻസ് എഡ്വേർഡ് ഐലൻഡിലുള്ള സമ്മർസൈഡിൽ തിരക്കേറിയ ഷോപ്പിംഗ് കേന്ദ്രത്തിന് മുന്നിൽ തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ഗ്രാൻവിൽ സ്ട്രീറ്റിലെ പാർക്കിംഗ് ഏരിയയിൽ...

പാർക്കിൻസൺസ് രോഗത്തെ മുൻകൂട്ടി പിടിക്കാം; വരുന്നു പുതിയ ബ്ലഡ് ടെസ്റ്റ്, നിർണ്ണായക നീക്കവുമായി സസ്കാറ്റൂണിലെ ഗവേഷകർ

പാർക്കിൻസൺസ് രോഗത്തെ മുൻകൂട്ടി പിടിക്കാം; വരുന്നു പുതിയ ബ്ലഡ് ടെസ്റ്റ്, നിർണ്ണായക നീക്കവുമായി സസ്കാറ്റൂണിലെ ഗവേഷകർ

സസ്കാറ്റൂൺ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന പാർക്കിൻസൺസ് രോഗത്തെ അതിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ പുതിയ മാർഗ്ഗം. തലച്ചോറിലെ കോശങ്ങൾക്ക് ഗുരുതരമായ നാശം സംഭവിച്ചതിന് ശേഷം...

ജനക്ഷേമത്തിന് മുൻഗണന; ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ സർക്കാരിന്റെ കന്നി ബജറ്റ് ഏപ്രിൽ 29-ന്

ജനക്ഷേമത്തിന് മുൻഗണന; ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ സർക്കാരിന്റെ കന്നി ബജറ്റ് ഏപ്രിൽ 29-ന്

സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിൽ അധികാരമേറ്റ പ്രോഗ്രസീവ് കൺസർവേറ്റീവ് (PC) സർക്കാരിന്റെ ആദ്യ ബജറ്റ് ഏപ്രിൽ 29-ന് അവതരിപ്പിക്കും. ഒക്ടോബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ലിബറൽ...

അലർജിയുള്ളവർക്ക് താമസിക്കാൻ പറ്റാത്ത കാനഡയിലെ ന​ഗരങ്ങൾ ഇവയാണ്; റിപ്പോർട്ട് പുറത്ത്

അലർജിയുള്ളവർക്ക് താമസിക്കാൻ പറ്റാത്ത കാനഡയിലെ ന​ഗരങ്ങൾ ഇവയാണ്; റിപ്പോർട്ട് പുറത്ത്

വിൻഡ്‌സർ: കാനഡയിലെ അലർജി ബാധിതർക്ക് 2026-ൽ ജീവിക്കാൻ ഏറ്റവും പ്രയാസകരമായ നഗരമായി ഒന്റാറിയോയിലെ വിൻഡ്‌സർ തിരഞ്ഞെടുക്കപ്പെട്ടു. ഓട്ടവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏറോബയോളജി റിസർച്ച് ലാബ് നടത്തിയ പഠനത്തിലാണ്...

മാനിറ്റോബയിൽ അതിശക്തമായ മഞ്ഞുവീഴ്ചയ്ക്കും കാറ്റിനും സാധ്യത; ജാ​ഗ്രത നിർദേശം

മാനിറ്റോബയിൽ അതിശക്തമായ മഞ്ഞുവീഴ്ചയ്ക്കും കാറ്റിനും സാധ്യത; ജാ​ഗ്രത നിർദേശം

മാനിറ്റോബ: മാനിറ്റോബയിൽ അതിശക്തമായ മഞ്ഞുവീഴ്ചയും കാറ്റും എത്തുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻ മാനിറ്റോബയിലെ ബ്രോച്ചെറ്റ്, ലീഫ് റാപ്പിഡ്‌സ്, തോംസൺ തുടങ്ങിയ മേഖലകളിൽ 30...

Page 394 of 1736 1 393 394 395 1,736