Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അലർജിയുള്ളവർക്ക് താമസിക്കാൻ പറ്റാത്ത കാനഡയിലെ ന​ഗരങ്ങൾ ഇവയാണ്; റിപ്പോർട്ട് പുറത്ത്

Canada Varthakal by Canada Varthakal
April 22, 2026
in Canada
Reading Time: 1 min read
അലർജിയുള്ളവർക്ക് താമസിക്കാൻ പറ്റാത്ത കാനഡയിലെ ന​ഗരങ്ങൾ ഇവയാണ്; റിപ്പോർട്ട് പുറത്ത്

വിൻഡ്‌സർ: കാനഡയിലെ അലർജി ബാധിതർക്ക് 2026-ൽ ജീവിക്കാൻ ഏറ്റവും പ്രയാസകരമായ നഗരമായി ഒന്റാറിയോയിലെ വിൻഡ്‌സർ തിരഞ്ഞെടുക്കപ്പെട്ടു. ഓട്ടവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏറോബയോളജി റിസർച്ച് ലാബ് നടത്തിയ പഠനത്തിലാണ് വിൻഡ്‌സറിനെ ഒന്നാം സ്ഥാനത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. കാനഡയിൽ ഏകദേശം എട്ടു മില്യണിലധികം ആളുകൾ, അതായത് അഞ്ചിൽ ഒരാൾ എന്ന കണക്കിൽ പൂമ്പൊടി മൂലമുള്ള അലർജി അനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മൂക്കൊലിപ്പ്, കഠിനമായ തുമ്മൽ, കണ്ണുകളിൽ നിന്നുള്ള നീരൊഴുക്ക് എന്നിവയാണ് പ്രധാന ലക്ഷണങ്ങളായി കണ്ടുവരുന്നത്.

WhatsApp Image 2026 03 26 at 6.04.08 PM 2 3

നഗരത്തിലെ പ്രത്യേക കാലാവസ്ഥയും ബിർച്ച്, ഓക്ക്, റാഗ്‌വീഡ് തുടങ്ങിയ മരങ്ങളുടെയും ചെടികളുടെയും അമിതമായ സാന്നിധ്യവുമാണ് വിൻഡ്‌സറിലെ വായുവിൽ പൂമ്പൊടിയുടെ അളവ് വർദ്ധിപ്പിക്കുന്നത്. വിൻഡ്‌സറിന് തൊട്ടുപിന്നാലെ ഹാമിൽട്ടൺ, ബാരി എന്നീ ഒന്റാറിയോ നഗരങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

ADVERTISEMENT

അതേസമയം സെന്റ് ജോൺസ്, റജൈന, ഹാലിഫാക്സ് തുടങ്ങിയ നഗരങ്ങളിലാണ് അലർജി സാധ്യത ഏറ്റവും കുറവായി രേഖപ്പെടുത്തിയിരിക്കുന്നത്. വായുവിലെ പൂമ്പൊടിയുടെ സാന്ദ്രതയും അലർജി സീസണിന്റെ ദൈർഘ്യവും കണക്കിലെടുത്താണ് ഈ റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Why Windsor is Canada’s worst place for allergy sufferers

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

billboard
Canada

ബിൽബോർഡ് നീക്കം ചെയ്തു; പ്രതിഷേധം ബട്ടണുകളിലേക്ക്: വിൻസറിലെ പ്രാദേശിക കലാകാരന് ജനപിന്തുണ

by Canada Varthakal
August 16, 2026
Canada U.S.
Canada

വ്യാപാര യുദ്ധത്തിലേക്ക് കാനഡയും യുഎസും? 50% താരിഫ് പ്രാബല്യത്തിൽ വരാൻ ഇനി ദിവസങ്ങൾ മാത്രം

by Canada Varthakal
August 15, 2026
After losing TPS in United States, some Haitians seek Canadian refuge
Canada

അമേരിക്കയിലെ TPS പദവി അവസാനിച്ചു; കാനഡ അതിർത്തി ലക്ഷ്യമാക്കി ലക്ഷക്കണക്കിന് ഹെയ്തിക്കാർ

by Canada Varthakal
August 15, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.