Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

ഭവന പ്രതിസന്ധിയിൽ വലയില്ല! ബ്ലാങ്കറ്റ് സോണിംഗ് പിൻവലിച്ചാലും കാൽ​ഗറിക്ക് ഫെഡറൽ ഭവന ഫണ്ട് കിട്ടും

Canada Varthakal by Canada Varthakal
April 22, 2026
in Uncategorized, Alberta
Reading Time: 1 min read
ഭവന പ്രതിസന്ധിയിൽ വലയില്ല! ബ്ലാങ്കറ്റ് സോണിംഗ് പിൻവലിച്ചാലും കാൽ​ഗറിക്ക് ഫെഡറൽ ഭവന ഫണ്ട് കിട്ടും

CREDITS GOOGLE

കാൽ​ഗറി: നഗരത്തിലെ വിവാദമായ ബ്ലാങ്കറ്റ് റീസോണിംഗ് നയം പിൻവലിക്കാനുള്ള കൗൺസിൽ തീരുമാനത്തിന് പിന്നാലെ, കാൽ​ഗറിക്ക് ലഭിക്കേണ്ട ഫെഡറൽ ഭവന നിർമ്മാണ ഫണ്ട് മുടങ്ങില്ലെന്ന് കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ സ്ഥിരീകരിച്ചു. ഹൗസിംഗ് ആക്സിലറേറ്റർ ഫണ്ടിന്റെ മൂന്നാം ഗഡു നഗരത്തിന് ലഭിക്കുമെന്ന് മേയർ ജെറോമി ഫാർക്കസ് ബുധനാഴ്ച ഔദ്യോഗികമായി അറിയിച്ചു. ആകെ 251 ദശലക്ഷം ഡോളർ വരുന്ന സഹായ പദ്ധതിയിൽ നിലവിൽ ലഭിച്ച തുക സുരക്ഷിതമാണെന്നും അടുത്ത വർഷത്തെ അവസാന ഗഡുവിനായി കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2026 03 26 at 6.04.08 PM 2 3

ബ്ലാങ്കറ്റ് സോണിംഗ് പിൻവലിച്ചതോടെ ഭവന നിർമ്മാണത്തിനുള്ള കേന്ദ്ര ഫണ്ട് നഷ്ടപ്പെടുമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ നഗരം കാണിച്ച പുരോഗതിയും കൂടുതൽ പ്രായോഗികമായ പുതിയ ഭൂവിനിയോഗ നയം കൊണ്ടുവരുമെന്ന മേയറുടെ ഉറപ്പും പരിഗണിച്ചാണ് കേന്ദ്ര സർക്കാർ തുക അനുവദിക്കാൻ തീരുമാനിച്ചത്. ഓഗസ്റ്റ് മാസത്തോടെ നിലവിലെ നയം പൂർണ്ണമായും മാറുകയും ലക്ഷക്കണക്കിന് പ്രോപ്പർട്ടികൾ സിംഗിൾ ഫാമിലി ഹോം സോണിംഗിലേക്ക് മടങ്ങുകയും ചെയ്യും.

ADVERTISEMENT

തുടർന്ന് ടൗൺഹൗസുകളോ റോ ഹൗസുകളോ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ ഓരോന്നായി പബ്ലിക് ഹിയറിംഗിന് വിധേയമാകേണ്ടി വരും. വരും മാസങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾ പാലിച്ചുകൊണ്ട് പുതിയൊരു ഭവന നയം വികസിപ്പിക്കാനാണ് നഗരസഭയുടെ നീക്കം. 2026 ഒക്ടോബറോടെ 42,667 പുതിയ വീടുകൾ നിർമ്മിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കാണ് കാൽ​ഗറി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേന്ദ്ര ഫണ്ട് നിലനിർത്താൻ സാധിച്ചത് ഭവന പ്രതിസന്ധി നേരിടുന്ന നഗരത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Calgary to continue receiving federal housing funding despite blanket zoning repeal

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ആകാശത്ത് വർണ്ണവിസ്മയം തീർക്കാൻ 6 രാജ്യങ്ങൾ; ‘ഇന്റർനാഷണൽ ഫയർവർക്ക് ഫെസ്റ്റിവലിന്റെ 29-ാം പതിപ്പ് ജൂലൈ 29 മുതൽ
Uncategorized

ആകാശത്ത് വർണ്ണവിസ്മയം തീർക്കാൻ 6 രാജ്യങ്ങൾ; ‘ഇന്റർനാഷണൽ ഫയർവർക്ക് ഫെസ്റ്റിവലിന്റെ 29-ാം പതിപ്പ് ജൂലൈ 29 മുതൽ

by Canada Varthakal
July 27, 2026
bear
Alberta

ബാൻഫ് പാർക്കിൽ കാട്ടുകരടിയുടെ മുന്നിൽ അഭ്യാസപ്രകടനം; കാൽഗറിയിൽ സഞ്ചാരികൾക്കെതിരെ കേസ്

by Canada Varthakal
July 26, 2026
Canada_PM_Mark_Carney
Uncategorized

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി; മൂന്ന് സീറ്റുകളിലേക്ക് ആഗസ്റ്റ് 31-ന് ജനവിധി

by Canada Varthakal
July 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.