ഒന്റാറിയോയിൽ അടിമുടി മാറ്റം: മെയ് മുതൽ പുതിയ നിയമങ്ങൾ; മദ്യപാനത്തിനും ഷോപ്പിംഗിനും ഇളവ്, വൈദ്യുതി നിരക്കിൽ വർദ്ധനവ്
ടൊറന്റോ: 2026 മെയ് മാസം മുതൽ ഒന്റാറിയോ പ്രവിശ്യയിൽ ജനജീവിതത്തെ ബാധിക്കുന്ന നിർണ്ണായകമായ പല നിയമമാറ്റങ്ങളും പ്രാബല്യത്തിൽ വരുന്നു. വിനോദം, ടാക്സ്, ഇമിഗ്രേഷൻ തുടങ്ങി വിവിധ മേഖലകളിൽ...















