Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ബിഷ്ണോയി ഗ്യാങ്; കാനഡ ക്യാപ്റ്റനെ മാറ്റിയത് തോക്ക് ചൂണ്ടി? ലോകകപ്പിൽ ഒത്തുകളിയെന്ന് പരാതി, അന്വേഷണവുമായി ഐസിസി!

Canada Varthakal by Canada Varthakal
April 26, 2026
in Canada
Reading Time: 1 min read
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ബിഷ്ണോയി ഗ്യാങ്; കാനഡ ക്യാപ്റ്റനെ മാറ്റിയത് തോക്ക് ചൂണ്ടി? ലോകകപ്പിൽ ഒത്തുകളിയെന്ന് പരാതി, അന്വേഷണവുമായി ഐസിസി!

credits google

ടൊറന്റോ: അന്താരാഷ്ട്ര ക്രിക്കറ്റിനെ പിടിച്ചുലക്കുന്ന ഒത്തുകളി വിവാദത്തിൽ കാനഡ ക്രിക്കറ്റ് ടീമിനും ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിനുമെതിരെ ഐസിസി അന്വേഷണം പ്രഖ്യാപിച്ചു. കാനഡ ദേശീയ ടീമിലെ ക്യാപ്റ്റൻ സ്ഥാനത്തെച്ചൊല്ലിയും കഴിഞ്ഞ ടി20 ലോകകപ്പിലെ ചില മത്സരങ്ങളെച്ചൊല്ലിയുമാണ് അതീവ ഗൗരവകരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.

WhatsApp Image 2026 04 13 at 6.31.00 AM

ലോകകപ്പിന് തൊട്ടുമുമ്പ് ദിൽപ്രീത് ബജ്‌വയെ കാനഡ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചത് ബിഷ്ണോയി സംഘത്തിന്റെ ഭീഷണിയെത്തുടർന്നാണെന്ന് കനേഡിയൻ മാധ്യമമായ സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ടീം അംഗങ്ങളെയും ഉദ്യോഗസ്ഥരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ഈ മാറ്റം വരുത്തിയതെന്നാണ് ലഭിക്കുന്ന സൂചനകൾ. ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വ എറിഞ്ഞ അഞ്ചാം ഓവർ നിലവിൽ ഐസിസി ആന്റി കറപ്ഷൻ യൂണിറ്റിന്റെ കർശന നിരീക്ഷണത്തിലാണ്. ഈ ഓവറിൽ വഴങ്ങിയ അനാവശ്യ വൈഡുകളും നോബോളും ഒത്തുകളിയുടെ ഭാഗമാണെന്ന സംശയം ശക്തമാണ്.

ADVERTISEMENT

സംഭവത്തിൽ ഐസിസി ഇന്റഗ്രിറ്റി ചീഫ് ആൻഡ്രൂ എഫ്‌ഗ്രേവ് ഔദ്യോഗികമായി അന്വേഷണം സ്ഥിരീകരിച്ചിട്ടുണ്ട്. കാനഡ ടീമിന്റെ മുൻ പരിശീലകൻ ഖുറം ചോഹന്റെ ചോർന്ന ഫോൺ സന്ദേശങ്ങളും ബിഷ്ണോയി സംഘത്തിന്റെ ഇടപെടലിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ക്രിക്കറ്റ് ഗ്രൗണ്ടുകളിലേക്ക് അധോലോക സംഘങ്ങളുടെ സ്വാധീനം എത്തുന്നത് കായിക ലോകത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ ഐസിസി കൂടുതൽ കർശന നടപടികളിലേക്ക് നീങ്ങിയേക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

canada-cricket-dilpreet-bajwa-bishnoi-gang-match-fixing-icc-investigation

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Gordie Howe bridge
Canada

കാനഡ മുട്ടുമടക്കേണ്ടതില്ല’; ഗോർഡി ഹൗ പാലത്തിന്റെ ഉദ്ഘാടനം നീട്ടിയതിൽ പ്രതികരണവുമായി വിൻഡ്സർ മേയർ

by Canada Varthakal
June 11, 2026
French singer Patrick Bruel
Canada

ലൈംഗിക അതിക്രമക്കേസുകൾ: പ്രശസ്ത ഫ്രഞ്ച് ഗായകൻ പാട്രിക് ബ്രുവേലിനെതിരെ ഔദ്യോഗിക അന്വേഷണം; രാജ്യം വിടരുതെന്ന് കോടതി

by Canada Varthakal
June 11, 2026
Prime Minister Mark Carney
Canada

ഡിജിറ്റൽ സുരക്ഷയിലെ ഭിന്നതകൾക്കിടയിൽ ജി7 ഉച്ചകോടിക്കൊരുങ്ങി കാനഡ; പ്രധാനമന്ത്രി ഫ്രാൻസിലേക്ക്

by Canada Varthakal
June 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.