റൺവേയിൽ നിന്ന് കുതിക്കുമ്പോൾ സ്വിസ് എയർ വിമാനത്തിന്റെ എൻജിൻ കത്തിയമർന്നു; ആറ് പേർക്ക് പരിക്ക്
ദില്ലി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെടാനിരുന്ന സ്വിസ് എയർ (LX 147) വിമാനത്തിന്റെ എൻജിനാണ് ടേക്ക് ഓഫിനിടെ തീപിടിച്ചത്. ഞായറാഴ്ച പുലർച്ചെ റൺവേയിലൂടെ...















