സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ പവർകട്ടിന് സാധ്യത
സംസ്ഥാനത്ത് കടുത്ത വേനൽച്ചൂടിനെത്തുടർന്ന് വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ പ്രഖ്യാപിത നിയന്ത്രണങ്ങളുമായി കെഎസ്ഇബി. പീക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി ഓരോ പ്രദേശത്തും 15 മിനിറ്റ് മുതൽ...















