ഗാസ സഹായക്കപ്പൽ തടഞ്ഞ് കനേഡിയൻ പൗരന്മാരെ അറസ്റ്റുചെയ്ത സംഭവം; പ്രതിഷേധം അറിയിച്ച് കാനഡ, ഇസ്രായേൽ അംബാസഡറെ വിളിച്ചുവരുത്തും
ഒട്ടാവ: ഗാസയിലേക്ക് മാനുഷിക സഹായങ്ങളുമായി പോയ ‘ഗ്ലോബൽ സുമുദ്’ (Global Sumud) ഫ്ലോട്ടില്ല കപ്പൽ ഇസ്രായേൽ സൈന്യം തടഞ്ഞുവെച്ചതിലും, അതിലുണ്ടായിരുന്ന കനേഡിയൻ പൗരന്മാർ ഉൾപ്പെടെയുള്ള സിവിലിയന്മാരോട് മോശമായി...















