വെറും 5 ദിവസം, 10 മില്യൺ ഫോളോവേഴ്സ്!; ഇൻസ്റ്റാഗ്രാമിൽ തരംഗമായി ‘കോക്രോച്ച് ജനതാ പാർട്ടി’
കേവലം ഒരു പരിഹാസ കാമ്പെയ്‌നായി (Satirical campaign) ആരംഭിച്ച്, പിന്നീട് ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാർട്ടികളെപ്പോലും ഓൺലൈൻ യുദ്ധങ്ങളിൽ പിന്നിലാക്കുന്ന ഡിജിറ്റൽ പ്രതിഭാസമായി മാറിയിരിക്കുകയാണ് 'കോക്രോച്ച്...














