കൂടുതൽ അധ്യാപകരെത്തും, പുതിയ സ്കൂളുകൾ തുറക്കും; സ്കൂൾ ബജറ്റിൽ വൻ വർധനവുമായി കാൽഗറി
കാൽഗറി: കാൽഗറിയിലുള്ള പബ്ലിക്, കത്തോലിക്ക സ്കൂൾ ബോർഡുകൾ വരും അധ്യയന വർഷത്തേക്കുള്ള തങ്ങളുടെ വാർഷിക ബജറ്റിൽ വലിയ വർധനവ് പ്രഖ്യാപിച്ചു. ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിനും...















