ബോയ്ക്കോട്ട് ആഹ്വാനങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി ടിം ഹോർട്ടൺസ്; 10,000 പ്രാദേശിക ജീവനക്കാരെ നിയമിക്കും, വിദേശതൊഴിലാളികൾക്ക് തിരിച്ചടി
ടൊറന്റോ: കാനഡയിലെ പ്രമുഖ കോഫി-റെസ്റ്റോറന്റ് ശൃംഖലയായ ടിം ഹോർട്ടൺസ് കനേഡിയൻ ജനതയ്ക്കായി പതിനായിരം പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നു എന്ന പേരിൽ വലിയ...















