📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ബെൽജിയത്തെ കണ്ണീരിലാഴ്ത്തി ദുരന്തം: സ്കൂൾ ബസ്സിലേക്ക് ട്രെയിൻ ഇടിച്ചുകയറി നിരവധി മരണം

Canada Varthakal by Canada Varthakal
May 26, 2026
in World
Reading Time: 1 min read
crash between a train and vehicle in Buggenhout

CREDITS VTM via AP

ബ്രസ്സൽസ്: ബെൽജിയത്ത് സ്കൂൾ കുട്ടികളുമായി പോയ മിനിബസ്സിലേക്ക് ട്രെയിൻ ഇടിച്ചുകയറി വൻ ദുരന്തം. വടക്കൻ ബെൽജിയത്തിലെ ബുഗ്ഗൻഹൗട്ട് നഗരത്തിൽ ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് രാജ്യം നടുങ്ങിയ അപകടമുണ്ടായത്. നിരവധി പേർ അപകടത്തിൽ മരണപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.റെയിൽവേ ട്രാക്കിന് സമീപം മിനിബസ് മറിഞ്ഞുകിടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽപ്പെട്ടത് സ്കൂൾ ബസ്സാണെന്ന് ബെൽജിയൻ നീതിന്യായ മന്ത്രി അന്നലീസ് വെർലിൻഡൻ സ്ഥിരീകരിച്ചു.

ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് വൻതോതിൽ രക്ഷാപ്രവർത്തനം നിലവിൽ തുടരുകയാണ്. മരണസംഖ്യയോ പരിക്കേറ്റവരുടെ കൃത്യമായ വിവരങ്ങളോ അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

ADVERTISEMENT

Several killed after train hits school bus in Belgium

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

trump
World

ഇറാൻ സമാധാന കരാർ: സൗദിയും ഖത്തറും ഉടൻ അബ്രഹാം കരാറിൽ ഒപ്പുവെക്കണം; പാകിസ്താനും പിന്തുടരണമെന്ന് ട്രംപ്

by Canada Varthakal
May 26, 2026
ebola
World

എബോള ഭീതി: യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കർശന ജാഗ്രതാ നിർദ്ദേശവുമായി ഒമാൻ; 21 ദിവസത്തെ നിരീക്ഷണം നിർബന്ധം

by Canada Varthakal
May 25, 2026
US President Donald Trump
World

പശ്ചിമേഷ്യയിൽ പുതിയ സഖ്യം? ഇസ്രായേലുമായി കൈകോർക്കാൻ അറബ് രാജ്യങ്ങളോട് ട്രംപ്; നിർണ്ണായക ഫോൺ കോൾ വിവരങ്ങൾ പുറത്ത്!

by Canada Varthakal
May 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.