എഡ്മന്റണിൽ വരും ദിവസങ്ങളിൽ താപനില 30 ഡിഗ്രിയിലേക്ക്, വാരാന്ത്യത്തോടെ ആശ്വാസ മഴ
എഡ്മന്റൺ: എഡ്മന്റണിലും പരിസര പ്രദേശങ്ങളിലും ഈ ആഴ്ചയിലുടനീളം ശക്തമായ ചൂട് തുടരുമെന്ന് കാലാവസ്ഥാ പ്രവചനം. തിങ്കളാഴ്ച നഗരത്തിൽ 27 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും...















