റെജിന നഗരസഭയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിയവരുടെ കണക്കുകൾ പുറത്ത് ; പട്ടികയിൽ പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥരും
റെജിന: റെജിന നഗരസഭയിൽ 2025 വർഷത്തിൽ ഏറ്റവും കൂടുതൽ ശമ്പളം കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അടങ്ങിയ പൊതുധന കണക്കുകൾ പുറത്തുവിട്ടു. ഔദ്യോഗിക പദവികളിൽ നിന്ന് പിന്നീട് പുറത്താക്കപ്പെട്ട...















