ഊബറിന്റെ വരവോടെ ജീവിതം വഴിമുട്ടി; കാനഡയിലെ ടാക്സി ഡ്രൈവർമാർ നീതി തേടി കോടതിയിലേക്ക്
മോൺട്രിയൽ: ക്യുബെക്കിൽ ടാക്സി ഡ്രൈവർമാരും സർക്കാരും തമ്മിലുള്ള നിയമപോരാട്ടം രാജ്യത്തെ പരമോന്നത കോടതിയിലേക്ക് നീങ്ങുന്നു. പ്രശസ്ത റൈഡ് ഷെയറിംഗ് കമ്പനിയായ 'ഊബർ' വിപണി പിടിച്ചടക്കിയതോടെ തങ്ങളുടെ ഉപജീവനമാർഗ്ഗവും...















