Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ആമത്തോട് മുതൽ ഫ്രോസൺ ടർക്കി വരെ; കാനഡയിലെ ഊബർ യാത്രകളിൽ വിചിത്ര വസ്തുക്കൾ മറന്നുവെച്ച് യാത്രക്കാർ

Canada Varthakal by Canada Varthakal
June 2, 2026
in Canada
Reading Time: 1 min read
From turtle shells to frozen turkeys; Uber passengers in Canada forget strange items

ഒട്ടാവ: കാനഡയിലെ ഊബർ യാത്രക്കാർ കഴിഞ്ഞ ഒരു വർഷത്തിനിടെ വാഹനങ്ങളിൽ മറന്നുവെച്ച സാധനങ്ങളുടെ പട്ടിക റൈഡ്-ഹെയിലിംഗ് കമ്പനിയായ ഊബർ പുറത്തുവിട്ടു. കമ്പനിയുടെ വാർഷിക ‘ലോസ്റ്റ് ആൻഡ് ഫൗണ്ട് ഇൻഡക്സ്’ (Lost & Found Index) റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. മൊബൈൽ ഫോൺ, പേഴ്സ്, ബാഗ് എന്നിവ നഷ്ടപ്പെടുന്നത് സാധാരണയാണെങ്കിലും, ഇത്തവണ വിചിത്രമായ പല വസ്തുക്കളും യാത്രക്കാർ വണ്ടിയിൽ മറന്നുവെച്ചതായി ചൊവ്വാഴ്ച (ജൂൺ 2) പുറത്തിറങ്ങിയ റിപ്പോർട്ട് പറയുന്നു. കൂടുതൽ ആളുകൾ ഒരുമിച്ച് യാത്ര ചെയ്യുന്ന ‘ഊബർ എക്സ്.എൽ’ (Uber XL) വലിയ വാഹനങ്ങളിലാണ് സാധാരണ ടാക്സികളേക്കാൾ ഇരട്ടിയിലധികം സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളത്.

WhatsApp Image 2026 05 05 at 1.25.26 AM 2

ടൊറന്റോ നഗരത്തിൽ ഒരാൾ 15 പൗണ്ട് തൂക്കമുള്ള ഫ്രോസൺ ടർക്കി കോഴിയെയും അക്വേറിയം മത്സ്യത്തെയുമാണ് വാഹനത്തിൽ മറന്നുവെച്ചത്. എഡ്മന്റനിൽ നിന്ന് ഗോൾകീപ്പർ പാഡ് സെറ്റും, മോൺട്രിയലിൽ നിന്ന് വയലിനും, വിന്നിപെഗിൽ നിന്ന് രണ്ട് ഹ്യൂമിഡിഫയറുകളും (Humidifier) ഇത്തരത്തിൽ കണ്ടെത്തി. ബ്രാൻഫോർഡിൽ 12 പിസ്സകൾ, ടൊറന്റോയിൽ ആമത്തോട്, റെജീനയിൽ പാരമ്പര്യമായി കിട്ടിയ ഒരു കത്തി എന്നിവയും ഈ വിചിത്ര പട്ടികയിലുണ്ട്. ഒക്ടോബർ 31 (ഹാലോവീൻ രാത്രി), നവംബർ 1, പുതുവത്സര ദിനമായ ജനുവരി 1 എന്നീ ദിവസങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ സാധനങ്ങൾ നഷ്ടപ്പെട്ടത്.

ADVERTISEMENT

കാനഡയിൽ ഏറ്റവും കൂടുതൽ സാധനങ്ങൾ മറന്നുവെക്കുന്ന നഗരങ്ങളിൽ സാസ്കാറ്റൂൺ ആണ് ഒന്നാം സ്ഥാനത്ത്. വിൻസർ രണ്ടാം സ്ഥാനത്തും, റെജീന മൂന്നാം സ്ഥാനത്തുമാണ്. എന്നാൽ ഒട്ടാവ, ടൊറന്റോ, കാൽഗറി എന്നീ നഗരങ്ങളിലെ യാത്രക്കാരാണ് സാധനങ്ങൾ സൂക്ഷിക്കുന്നതിൽ മുന്നിൽ. ഇവിടെ വളരെ കുറഞ്ഞ തോതിൽ മാത്രമേ സാധനങ്ങൾ നഷ്ടപ്പെടുന്നുള്ളൂ. വണ്ടിയിൽ മറന്നുവെക്കുന്ന സാധനങ്ങൾ സുരക്ഷിതമായി തിരികെ ലഭിക്കാൻ ഉബർ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ഡ്രൈവർമാരുമായി ബന്ധപ്പെടാമെന്ന് കമ്പനി അറിയിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

From turtle shells to frozen turkeys; Uber passengers in Canada forget strange items
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canada Government
Canada

തുല്യ ജോലിക്ക് തുല്യ വേതനം: കാനഡയിൽ പുതിയ തൊഴിൽ നിയമങ്ങൾ വരുന്നു

by Canada Varthakal
September 26, 2026
Canada Dollar
Canada

ഒക്ടോബറിലെത്തുന്നത് 5 CRA ആനുകൂല്യങ്ങൾ; തീയതികളും തുകയും അറിയാം

by Canada Varthakal
September 26, 2026
MAC CANADA
Canada

കാനഡയിൽ ഇസ്ലാമിക് സ്കൂളുകൾക്ക് ഭീഷണി ഇ-മെയിൽ: ഒൻപത് സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.