ഗുജറാത്ത്-മഹാരാഷ്ട്ര ഹൈവേയില്‍ ബസുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം; 7 മരണം, 40 പേര്‍ക്ക് പരിക്ക്
സൂറത്ത്: ഗുജറാത്ത് - മഹാരാഷ്ട്ര ദേശീയപാതയിലുണ്ടായ ദാരുണമായ ബസ് അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. മഹാരാഷ്ട്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (എം.എസ്.ആര്‍.ടി.സി) രണ്ട് ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന്...















