പാൻക്രിയാറ്റിക് കാൻസർ ചികിത്സയിൽ പുതിയ വഴിത്തിരിവ്; ആയുസ്സ് കൂട്ടാനുള്ള ഗുളികയുടെ പരീക്ഷണത്തിനൊരുങ്ങി കാനഡ
ടൊറന്റോ: പാൻക്രിയാറ്റിക് കാൻസർ രോഗികളുടെ ആയുസ്സ് ഇരട്ടിയാക്കാൻ സഹായിക്കുന്ന പുതിയ ഗുളികയുടെ പരീക്ഷണം ഉടൻ ആരംഭിക്കാനൊരുങ്ങി കാനഡ. അമേരിക്കയിൽ 500 രോഗികളിൽ വിജയകരമായി പൂർത്തിയാക്കിയ മൂന്നാംഘട്ട പരീക്ഷണങ്ങളുടെ...















