ഡോറിൽ എന്തെങ്കിലും അടയാളമുണ്ടോ? കള്ളന്മാർ നിങ്ങളുടെ വീട് ലക്ഷ്യമിട്ടിട്ടുണ്ട്; ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
ടൊറന്റോ: അപ്പാർട്ട്‌മെന്റുകളിൽ ആളുണ്ടോ എന്ന് തിരിച്ചറിയാൻ വാതിലുകളിൽ പശ തേച്ച് വെച്ച് കവർച്ച നടത്തുന്ന പുതിയ വിദ്യയുമായി കള്ളന്മാർ രംഗത്തിറങ്ങിയതായി കാനഡയിലെ ഗ്രേറ്റർ ടൊറന്റോ ഏരിയ പോലീസ്...














