Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

ബിഗ് ബോസ് സീസൺ 8: സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് പ്രെഡിക്ഷൻ റിപ്പോർട്ട് ; ലിസ്റ്റിൽ ‘ദൃശ്യം’ താരവും!

Canada Varthakal by Canada Varthakal
June 9, 2026
in Entertainment
Reading Time: 1 min read
Bigg_boss_malayalam

തിരുവനന്തപുരം: ഏഷ്യാനെറ്റ് റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി മത്സരാർത്ഥികളുടെ പ്രവചന പട്ടിക സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സാധാരണക്കാർക്കായുള്ള ഓഡിഷൻ പ്രൊമോ വീഡിയോ ചാനൽ പുറത്തുവിട്ടതിന് പിന്നാലെയാണ് വിവിധ മേഖലകളിലെ പ്രമുഖരുടെ പേരുകൾ ഉൾപ്പെടുത്തിയുള്ള സാധ്യതാ ലിസ്റ്റുകൾ സോഷ്യൽ മീഡിയ റിവ്യൂവർമാർ പങ്കുവെക്കാൻ തുടങ്ങിയത്.

WhatsApp Image 2026 06 07 at 9.50.22 PM

പ്രമുഖ ബിഗ് ബോസ് റിവ്യൂവർ അൻസിഫ് പുറത്തുവിട്ട ഇരുപത് പേരുടെ ആദ്യഘട്ട പ്രവചന പട്ടികയാണ് ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രധാനമായും പ്രചരിക്കുന്നത്. മുൻ സീസണുകളിലും ഇത്തരം പ്രവചന പട്ടികകളിലെ ചില മത്സരാർത്ഥികൾ ഷോയിൽ പങ്കെടുത്തിട്ടുള്ളതിനാൽ പ്രേക്ഷകർക്കിടയിൽ ഈ ലിസ്റ്റിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. സിനിമ, സീരിയൽ, സോഷ്യൽ മീഡിയ, അവതരണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രമുഖരാണ് നിലവിലെ ലിസ്റ്റിലുള്ളത്.

ADVERTISEMENT

പ്രചരിക്കുന്ന പട്ടികയിൽ ചലച്ചിത്ര-ടെലിവിഷൻ താരങ്ങളായ നീന കുറുപ്പ്, റോഷൻ ബഷീർ, മീര വാസുദേവ്, ബിജു സോപാനം, സാജൻ സൂര്യ, ഐശ്വര്യ റംസായി, സിദ്ധാർത്ഥ് പ്രഭു, തനൂജ് മേനോൻ, അഞ്ജലി നായർ, ആയിഷ, ആദിത്യൻ ജയൻ, മൃദുല വിജയ്, യുവ എന്നിവരുടെ പേരുകളാണുള്ളത്. ഇവർക്കൊപ്പം അവതാരകരായ ലക്ഷ്മി നക്ഷത്ര, കാർത്തിക് സൂര്യ, രാഹുൽ ഈശ്വർ, എയ്ഞ്ചൽ ബേബി അശ്വതി, സോഷ്യൽ മീഡിയ റിവ്യൂവർ ഡോ. രേവതി, ഫുഡ് വ്ലോഗർ സന്ധ്യാമ്മ (കടൽ മച്ചാൻ അമ്മ), പിആർ പ്രൊഫഷണൽ വിനു വിജയ്, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരും സാധ്യതാ ലിസ്റ്റിലുണ്ട്. എന്നാൽ ഈ ലിസ്റ്റിൽ ഉൾപ്പെട്ടവരോ ചാനൽ അധികൃതരോ ഔദ്യോഗികമായി വിവരങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കൃത്യമായ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ബിഗ് ബോസ് പ്രേക്ഷകർ.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Bigg Boss Season 8: Prediction report shakes up social media; 'Drishyam' star also on the list!
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

daughter Vismaya on acting alongside Lalettan
Entertainment

“അച്ഛന്റെ കരിയറിൽ ഒരു ഷോട്ടിനും അത്രയും ടേക്ക് പോയിട്ടുണ്ടാകില്ല”; ലാലേട്ടനൊപ്പമുള്ള അഭിനയത്തെക്കുറിച്ച് മകൾ വിസ്മയ

by Canada Varthakal
August 2, 2026
ബോക്സ് ഓഫീസിൽ വലവീശി സ്പൈഡർമാൻ; ‘Brand New Day’യെ ഏറ്റെടുത്ത് പ്രേക്ഷകർ
Entertainment

ബോക്സ് ഓഫീസിൽ വലവീശി സ്പൈഡർമാൻ; ‘Brand New Day’യെ ഏറ്റെടുത്ത് പ്രേക്ഷകർ

by Canada Varthakal
August 2, 2026
Bigg Boss Season 8: Around 45 commoners to compete in the pre-show; 'Agnipareeksha' begins on August 15.
Entertainment

ബിഗ് ബോസ് സീസൺ 8: പ്രീ-ഷോയിൽ മാറ്റുരയ്ക്കാൻ 45-ഓളം സാധാരണക്കാർ; ‘അഗ്നിപരീക്ഷ’ ഓഗസ്റ്റ് 15 മുതൽ

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.