വലിയ സ്ക്രീൻ വെക്കാൻ സമ്മതിക്കില്ല! ലോകകപ്പ് വാച്ച് പാർട്ടിക്ക് അനുമതി നിഷേധിച്ച് ഫിഫ; വൻ പ്രതിഷേധവുമായി പ്രാദേശിക ബ്രൂവറി
വാൻകൂവർ : ബ്രിട്ടീഷ് കൊളംബിയയിലെ പോർട്ട് കോക്വിറ്റ്‌ലാമിലുള്ള ലോക്കൽ ബ്രൂവറിയായ 'പറ്റിന ബ്രൂവറി' (Patina Brewing) ജൂൺ 27-ന് നടത്താൻ നിശ്ചയിച്ചിരുന്ന ഔട്ട്ഡോർ ലോകകപ്പ് വാച്ച് പാർട്ടിക്ക്...















