പൗരത്വ രേഖകൾ തിരികെ നൽകാൻ നിർദേശം; കാനഡയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കുടിയേറ്റ മന്ത്രി ലെന ഡിയാബ്
ഒട്ടാവ: കാനഡയിൽ പുതിയ നിയമപ്രകാരം പൗരത്വം ലഭിച്ച ഏതാനും വ്യക്തികളോട് പൗരത്വ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാൻ ആവശ്യപ്പെട്ട് ഇമെയിൽ അയച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് കുടിയേറ്റ...















