സോഷ്യൽ മീഡിയ ട്രെൻഡിന് പിറകെ പോയ എട്ടുവയസ്സുകാരന് ഗുരുതര പൊള്ളൽ
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും യൂട്യൂബിലും പ്രചരിക്കുന്ന അപകടകരമായ ട്രെൻഡുകളെക്കുറിച്ച് പറയുകയാണ് യൂട്ടായിലെ ഓറം നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. എട്ട് വയസ്സുകാരനായ മകൻ പാർക്കർ ടെന്നിക്ക് അടുത്തിടെയുണ്ടായ...















