Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

സിഇസി എക്സ്പ്രസ് എൻഡ്രി ഡ്രോ: 3,000 ഉദ്യോ​ഗാർഥികൾക്ക് ഇൻവിറ്റേഷൻ, CRS സ്കോർ 529

Canada Varthakal by Canada Varthakal
June 13, 2025
in Immigration
Reading Time: 2 mins read
സിഇസി എക്സ്പ്രസ് എൻഡ്രി ഡ്രോ: 3,000 ഉദ്യോ​ഗാർഥികൾക്ക് ഇൻവിറ്റേഷൻ, CRS സ്കോർ 529

കാനഡയിലെ ഏറ്റവും പുതിയ എക്സ്പ്രസ് എൻഡ്രി ഡ്രോയിൽ 3,000 ഉദ്യോ​ഗാർഥികൾക്ക് ഇൻവിറ്റേഷൻ നൽകി IRCC. കനേഡിയൻ എക്സ്പീര്യൻസ് ക്ലാസ് (CEC) ഉദ്യോ​ഗാർഥികൾക്കായി നടത്തിയ നറുക്കെടുപ്പിൽ 529 മിനിമം CRS സ്കോർ നേടിയവരാണ് പരി​ഗണിക്കപ്പെട്ടത്. ഈ മാസത്തെ നാലാമത്തെ എക്സ്പ്രസ് എൻഡ്രി ഡ്രോയാണ് ഇന്ന് നടന്നത്. ജൂൺ 10 ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഡ്രോയും ജൂൺ 4ന് ആരോഗ്യ സംരക്ഷണ, സാമൂഹിക സേവന തൊഴിൽ വിഭാഗത്തിനായുള്ള രണ്ടാമത്തെ നറുക്കെടുപ്പും ജൂൺ 2 ന് PNP നറുക്കെടുപ്പും നടന്നിരുന്നു. 2025-ൽ ഇതുവരെ IRCC എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 38,342 ഐടിഎകൾ നൽകിയിട്ടുണ്ട് .

2025ലെ ഇതുവരെയും എക്സ്പ്രസ് എൻഡ്രി ഡ്രോ വിശദാംശങ്ങൾ താഴെ നൽകിയ പട്ടികയിൽ പരിശോധിക്കാം:

ADVERTISEMENT
DateDraw TypeNumber of ITAsCut-off CRS score
June 12Canadian Experience Class3,000529
June 10Provincial Nominee Program125784
June 4Healthcare and social services500504
June 2Provincial Nominee Program277726
May 13Canadian Experience Class500547
May 12Provincial Nominee Program511706
May 2Healthcare and social services500510
May 1Education1,000479
April 28Provincial Nominee Program421727
April 14Provincial Nominee Program825764
March 21French language proficiency7,500379
March 17Provincial Nominee Program536736
March 6French language proficiency4,500410
March 3Provincial Nominee Program725667
February 19French language proficiency6,500428
February 17Provincial Nominee Program646750
February 5Canadian Experience Class4,000521
February 4Provincial Nominee Program455802
January 23Canadian Experience Class4,000527
January 8Canadian Experience Class1,350542
January 7Provincial Nominee Program471793
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CANADA IMMIGRATION
Immigration

കാനഡയിൽ PNP അപേക്ഷകർ വർക്ക് പെർമിറ്റ് നിയമങ്ങളിൽ ഇളവ്; വിശദമായി അറിയാം

by Canada Varthakal
June 16, 2026
canada flag
Immigration

കാനഡയിൽ പൗരത്വ സർട്ടിഫിക്കറ്റുകൾ തിരിച്ചേൽപ്പിക്കാൻ നിർദ്ദേശം: നൂറുകണക്കിന് പേർ ആശങ്കയിൽ

by Canada Varthakal
June 16, 2026
Express-Entry-Occupations
Immigration

നിങ്ങൾ അറിഞ്ഞോ?: എക്‌സ്‌പ്രസ് എൻട്രിയിൽ കൂടുതൽ പോയിന്റുകൾ ലഭിച്ചേക്കാവുന്ന 37 തസ്തികകൾ ഇവയാണ്!

by Canada Varthakal
June 15, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.