Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ലോസ് ആഞ്ചലസിൽ കുടിയേറ്റ വിരുദ്ധ റെയ്ഡിനെതിരെ വ്യാപക പ്രക്ഷോഭം; 400 പേരെ അറസ്റ്റ് ചെയ്തു

Canada Varthakal by Canada Varthakal
June 12, 2025
in World
Reading Time: 1 min read
ലോസ് ആഞ്ചലസിൽ കുടിയേറ്റ വിരുദ്ധ റെയ്ഡിനെതിരെ വ്യാപക പ്രക്ഷോഭം; 400 പേരെ അറസ്റ്റ് ചെയ്തു

ട്രംപ് ഭരണകൂടത്തിന്റെ അനധികൃത കുടിയേറ്റ വിരുദ്ധ കർശന നയത്തിന്റെ ഭാഗമായി ലോസ് ആഞ്ചലസിൽ നടത്തിയ വ്യാപക റെയ്ഡുകൾക്കെതിരെ ശക്തമായ പ്രതിഷേധം പ്രകടനങ്ങൾ നടന്നു. പ്രതിഷേധകരെയും അനധികൃത കുടിയേറ്റക്കാരെയും ഉൾപ്പെടുത്തി ആകെ 400 ഓളം പേരെ നാഷണൽ ഗാർഡും പൊലീസും അറസ്റ്റ് ചെയ്തു. ഇതിൽ 330 പേരെ കൃത്യമായ രേഖകളില്ലാത്തതിന്റെ പേരിലും 157 പേരെ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും കർത്തവ്യ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതടക്കമുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് അറസ്റ്റ് ചെയ്തത്.

പ്രക്ഷോഭം കഠിനമായപ്പോൾ പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി പെട്രോൾ ബോംബ് എറിഞ്ഞ് അക്രമങ്ങൾ നടന്നു. രണ്ട് യുവാക്കൾക്കെതിരെ ഇത് സംബന്ധിച്ച് കേസെടുത്തിട്ടുണ്ട്. പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റതായി പ്രസ് ക്ലബ് അറിയിച്ചു. ട്രംപ് ഭരണകൂടം റെയ്ഡുകൾക്കായി ബുधനാഴ്ച അഞ്ഞൂറോളം നാഷണൽ ഗാർഡുകളെ കൂടി വിന്യസിച്ചതോടെ ആകെയുള്ള നാഷണൽ ഗാർഡുകളുടെ എണ്ണം നാലായിരം ആയി. കൂടാതെ എഴുന്നൂറ് മറൈൻ സൈനികരേയും വിന്യസിച്ചിട്ടുണ്ട്.

ADVERTISEMENT

ട്രംപ് ഭരണകൂടത്തിന്റെ റെയ്ഡ് നടപടികൾക്കെതിരെ ലോസ് ആഞ്ചലസ് മേയർ കാരൻ ബാസ് കടുത്ത പ്രതികരണവുമായി രംഗത്തെത്തി. റെയ്ഡുകൾ പ്രകോപനകരവും ജനങ്ങളെ ഭയപ്പെടുത്തുന്നതുമാണെന്ന് അവർ ആരോപിച്ചു. ഒരാഴ്ച മുൻപ് വരെ എല്ലാം ശാന്തമായിരുന്നെങ്കിലും വെള്ളിയാഴ്ച റെയ്ഡ് ആരംഭിച്ചതോടെയാണ് സാഹചര്യങ്ങൾ കൈവിട്ടുപോയതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പ്രത്യേക വാർത്താ സമ്മേളനത്തിലായിരുന്നു മേയറുടെ ഈ പ്രതികരണം.

ലോസ് ആഞ്ചലസിലെ പാരമൗണ്ടിൽ ശനിയാഴ്ച കുടിയേറ്റക്കാർ സംഘടിപ്പിച്ച സമാധാനപരമായ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലോസ് ആഞ്ചലസിൽ ആകെ ജനസംഖ്യയുടെ മൂന്നിലൊന്നും കുടിയേറ്റക്കാരാണെന്ന് കണക്കാക്കപ്പെടുന്നു. ഇക്കാരണത്താലാണ് ട്രംപ് ഈ നഗരത്തെ പ്രധാന ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ മാസം 239 അനധികൃത കുടിയേറ്റക്കാരെ നഗരത്തിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഈ എണ്ണം കുറവാണെന്ന ട്രംപിന്റെ വിലയിരുത്തലിനെത്തുടർന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് നടപടികൾ കർശനമാക്കി. ഒരു ദിവസം കുറഞ്ഞത് മൂവായിരം പേരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്ന സർക്കാർ നിർദേശം നടപ്പിലാക്കാനുള്ള ശ്രമമാണ് നിലവിലെ വ്യാപക പ്രതിഷേധത്തിന് കാരണമായത്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

റഷ്യൻ സമുദ്രാതിർത്തിയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം
World

റഷ്യൻ സമുദ്രാതിർത്തിയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം

by Canada Varthakal
July 25, 2026
തീയിൽ വെന്ത് യൂറോപ്പ്; ഫ്രാൻസിലും സ്പെയിനിലും വൻ ഒഴിപ്പിക്കൽ, യുഎൻ സഹായം തേടി രാജ്യങ്ങൾ
World

തീയിൽ വെന്ത് യൂറോപ്പ്; ഫ്രാൻസിലും സ്പെയിനിലും വൻ ഒഴിപ്പിക്കൽ, യുഎൻ സഹായം തേടി രാജ്യങ്ങൾ

by Canada Varthakal
July 24, 2026
"Even if he forgets me, let him at least recognize me by this hair"—Footballer Marc Cucurella opens up about his son's medical condition.
World

‘എന്നെ മറന്നാലും ഈ മുടി കണ്ടെങ്കിലും അവൻ തിരിച്ചറിയട്ടെ’; മകന്റെ രോഗാവസ്ഥ തുറന്നുപറഞ്ഞ് ഫുട്ബോൾ താരം മാർക്ക് കുക്കുറെയ്യ

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.