Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ഗ്രീൻലാൻഡിൽ രണ്ട് ‍സൈനിക താവളങ്ങൾ; കരാറിൽ ഒപ്പുവെച്ച് ‍ ട്രംപ്

Canada Varthakal by Canada Varthakal
September 22, 2026
in World
Reading Time: 1 min read
Mette Frederiksen and Donald Trump

Mette Frederiksen and Donald Trump

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭാ സമ്മേളനത്തിനിടെ ഗ്രീൻലാൻഡുമായി ‘ശാശ്വത’ സുരക്ഷാ കരാറിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൺ, ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ എന്നിവരുമായാണ് ആർട്ടിക് ദ്വീപിലെ ഭാവി സൈനിക സഹകരണത്തിനായുള്ള ഈ സുപ്രധാന കരാറിൽ ട്രംപ് ഒപ്പുവെച്ചത്.

WhatsApp Image 2026 09 21 at 14.35.11 1

കരാറിൻ്റെ പൂർണ്ണരൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഗ്രീൻലാൻഡിൽ രണ്ട് യു.എസ് സൈനിക താവളങ്ങൾ നിർമ്മിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതൊരു ശാശ്വതമായി നിലനിൽക്കുന്ന കരാറാണെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൺ വിശേഷിപ്പിച്ചു. അമേരിക്കയുടെ ഉറച്ച സുഹൃത്തായി ഗ്രീൻലാൻഡ് തുടരുമെന്ന് നീൽസൺ പ്രതികരിച്ചു. ആഗോള സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കണമെന്ന് ഒരു വർഷം മുൻപ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഗ്രീൻലാൻഡിന്റെ കാര്യത്തിൽ ഞങ്ങൾ ഒരു തീരുമാനമെടുക്കും എന്നായിരുന്നു അന്നത്തെ പരാമർശം. ഇതിൽ നിന്നുള്ള വലിയൊരു ചുവടുമാറ്റമാണ് ഈ പുതിയ കരാർ.

ADVERTISEMENT

Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്

പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി മാർക്ക് കാർണി ചിലി, അംഗോള, ജോർദാൻ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഗ്രീൻലാൻഡിന് സ്വന്തം ഭാവി തീരുമാനിക്കാനുള്ള പ്രത്യേക അവകാശമുണ്ടെന്ന നിലപാടാണ് അദ്ദേഹം നേരത്തെ സ്വീകരിച്ചിരുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Mark Carney and Trump
World

‍ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിക്ക് തുടക്കം: കാർണിയും ട്രംപും ഒരേ വേദിയിൽ

by Canada Varthakal
September 22, 2026
Google Book laptop with Gemini AI starting at $899
World

ജെമിനി എഐയുമായി ഗൂഗിൾബുക്ക്; 899 ഡോളർ മുതൽ വില, പ്രീ-ഓർഡർ ആരംഭിച്ചു

by Canada Varthakal
September 22, 2026
IDB two-year action plan for Venezuela electricity and social security
World

വൈദ്യുതി, സാമൂഹിക സുരക്ഷ; വെനസ്വേലയ്ക്കായി രണ്ട് വർഷത്തെ കർമ്മപദ്ധതി തയ്യാറാക്കി ഐ.ഡി.ബി

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.