📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

ഇന്ത്യയിൽ യുപിഐ ഇടപാടുകൾക്ക് പിഴ ചുമത്തുമെന്ന വാർത്ത തെറ്റെന്ന് കേന്ദ്ര സർക്കാർ

Canada Varthakal by Canada Varthakal
June 12, 2025
in India
Reading Time: 1 min read
ഇന്ത്യയിൽ യുപിഐ ഇടപാടുകൾക്ക് പിഴ ചുമത്തുമെന്ന വാർത്ത തെറ്റെന്ന് കേന്ദ്ര സർക്കാർ

ഇന്ത്യയിൽ സമൂഹ മാധ്യമങ്ങളിലും വിവിധ വാർത്താ മാധ്യമങ്ങളിലും യുപിഐ ഇടപാടുകൾക്ക് ഇന്ത്യൻ സർക്കാർ പിഴ ചുമത്താൻ തീരുമാനിച്ചതായി വ്യാപകമായി പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് ധനകാര്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നു. പ്രത്യേകിച്ച് 3,000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) പുനഃസ്ഥാപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇത്തരം അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ വാർത്തകൾ പൗരന്മാർക്കിടയിൽ അനാവശ്യ സംശയവും ഭയവും സൃഷ്ടിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

എംഡിആർ എന്നത് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളിലൂടെയും യുപിഐ വഴിയും പണം സ്വീകരിക്കുന്ന വ്യാപാരികൾ ബാങ്കുകൾക്കും യുപിഐ സേവനദാതാക്കൾക്കും നെറ്റ്‌വർക്ക് ദാതാക്കൾക്കും നൽകേണ്ട ഫീസാണ്. 2020 മുതൽ ഇന്ത്യയിൽ യുപിഐ ഇടപാടുകൾക്ക് എംഡിആർ ഈടാക്കാത്ത നയമാണ് ഇന്ത്യൻ സർക്കാർ പിന്തുടരുന്നത്. ഈ നയം ഡിജിറ്റൽ പെയ്മെന്റ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയും സാധാരണക്കാരുടെ ഇടയിൽ കാര്യമായ സ്വീകാര്യത നേടുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT

യുപിഐ ഇടപാടുകൾ കുത്തനെ വർദ്ധിച്ചതിന് പിന്നാലെ, സേവനദാതാക്കൾ യുപിഐ സംവിധാനം നിലനിർത്തുന്നതിനായി വൻ തുക ചെലവഴിക്കേണ്ടിവരുന്നുവെന്ന് സർക്കാരിനെ അറിയിച്ചിരുന്നു. വാർഷിക വരുമാനം 20 ലക്ഷത്തിന് മുകളിലുള്ള വ്യാപാരികളിൽനിന്ന് 0.3 ശതമാനം എംഡിആർ ഈടാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്വീകരിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ മാത്രമേ ഫീസ് ഈടാക്കാവൂ എന്നതാണ് നിലവിലെ സർക്കാർ നിലപാട്.

ADVERTISEMENT

ഇന്ത്യയിലെ മൊത്തം ഡിജിറ്റൽ പണമിടപാടുകളിൽ 80 ശതമാനവും യുപിഐ മുഖേനയാണ് നടക്കുന്നതെന്ന് സ്ഥിതി വിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഡിജിറ്റൽ ഇന്ത്യാ ദൗത്യത്തിന് തിരിച്ചടിയാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ
India

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ

by Canada Varthakal
May 14, 2026
പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ
India

പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ

by Canada Varthakal
May 14, 2026
പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ
India

പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.