Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

ഇന്ത്യയെ നടുക്കി വിമാനപകടം; ലണ്ടൻ- അഹ്‌മദാബാദ് ഫ്ലൈറ്റിൽ ഉണ്ടായിരുന്നത് 242 പേർ

Canada Varthakal by Canada Varthakal
June 12, 2025
in India
Reading Time: 1 min read
ഇന്ത്യയെ നടുക്കി വിമാനപകടം; ലണ്ടൻ- അഹ്‌മദാബാദ് ഫ്ലൈറ്റിൽ ഉണ്ടായിരുന്നത് 242 പേർ

ഇന്ന് ഉച്ചയ്ക്ക് 1 30ന് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം ഒരു വിമാനം തകർന്നുവീണു, തകർന്ന ഭാഗങ്ങളിൽ നിന്ന് പുക ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം. ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും വിമാനം എയർ ഇന്ത്യ വിമാനമാണെന്നും റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, വിമാനം എയർ ഇന്ത്യയുടെതാണോ എന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അപകടത്തെത്തുടർന്ന് ഏഴ് ഫയർ എഞ്ചിനുകൾ ഉൾപ്പെടെ അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തി. 242 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ADVERTISEMENT

വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായതായി വിവരം. വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. രക്ഷാപ്രവർത്തനം ആരംഭിച്ചു.

യാത്രക്കാരുടെ വിവരങ്ങൾ തേടി പ്രധാനമന്ത്രിയുടെ ഓഫീസ്. ലണ്ടനിലേക്ക് പുറപ്പെടുകയായിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസാണ് തകർന്നത്. Boeing 787 എന്ന വിമാനമാണ് തകർന്നത്. അമിത് ഷാ ഗുജറാത് മുഖ്യമന്ത്രിയുമായി സംസാരിച്ചു, മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് അപകടം നടന്നത്.അപകടത്തെത്തുടർന്ന് വിമാനത്താവളം അടച്ചു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇത് തുടക്കം മാത്രം, ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്: വീഡിയോ സന്ദേശവുമായി അഭിജിത് ദിപ്കെ
India

ഇത് തുടക്കം മാത്രം, ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്: വീഡിയോ സന്ദേശവുമായി അഭിജിത് ദിപ്കെ

by Canada Varthakal
July 26, 2026
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷി ഇന്ന് ചുമതലയേറ്റേക്കും; ആദ്യ നടപടി പരീക്ഷാ നിയമഭേദഗതി
India

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷി ഇന്ന് ചുമതലയേറ്റേക്കും; ആദ്യ നടപടി പരീക്ഷാ നിയമഭേദഗതി

by Canada Varthakal
July 25, 2026
വിദ്യാർത്ഥി സമരങ്ങൾ ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
India

വിദ്യാർത്ഥി സമരങ്ങൾ ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.