ഇസ്രായേൽ പാർലമെന്റ് പിരിച്ചുവിടാനുള്ള പ്രമേയം തള്ളി
ഇസ്രായേലിന്റെ പാർലമെന്റായ നെസെറ്റ് സ്വയം പിരിച്ചു വിടാനുള്ള പ്രാഥമിക വോട്ടെടുപ്പ് തള്ളിതായി ബുധനാഴ്ച പുലർച്ചെ ഇറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. നിർബന്ധിത സൈനിക സേവനത്തെ ചൊല്ലിയുള്ള തർക്കത്തിന്...















