Canada Varthakal

Canada Varthakal

3 people

സൗദി – പാകിസ്താൻ പ്രതിരോധ കരാർ; ലക്ഷ്യം വെക്കുന്നത് ഇന്ത്യയെയോ?

ഡെൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടെ സൗദി അറേബ്യയും പാകിസ്ഥാനും തമ്മിലുണ്ടാക്കിയ പുതിയ പ്രതിരോധ കരാർ അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്. നാറ്റോ മാതൃകയിലുള്ള ഈ കരാർ,...

mohini

7 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കടന്നുപോയത് കടുത്ത ഡിപ്രഷനിലൂടെ; പ്രമുഖ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

'പഞ്ചാബി ഹൗസ്', 'പരിണയം', 'ഗസൽ' തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടി മോഹിനി, തന്റെ ജീവിതത്തിൽ നേരിട്ട കടുത്ത വിഷാദത്തെക്കുറിച്ചും, അതിനെ അതിജീവിച്ചതിനെക്കുറിച്ചും മനസ്സ്...

കാനഡയിൽ സാമ്പത്തിക പ്രതിസന്ധി; സർക്കാരിനെതിരെ ജനരോഷം

കാനഡയിൽ സാമ്പത്തിക പ്രതിസന്ധി; സർക്കാരിനെതിരെ ജനരോഷം

ജനങ്ങളുടെ സാമ്പത്തിക പ്രതീക്ഷകൾ ഏറ്റവും താഴ്ന്ന നിലയിലെന്ന് പുതിയ സർവേ റിപ്പോർട്ട്. ഒരു വർഷം മുൻപത്തേക്കാൾ തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായി കരുതുന്നത് 11% കനേഡിയൻ ജനത...

അധ്യാപക സമരം: പിന്തുണയുമായി വിദ്യാഭ്യാസ ജീവനക്കാരും; ജോലി ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപനം

അധ്യാപക സമരം: പിന്തുണയുമായി വിദ്യാഭ്യാസ ജീവനക്കാരും; ജോലി ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപനം

എഡ്മന്റൺ: അധ്യാപകർ പണിമുടക്കിയാൽ അവരുടെ ജോലി ഏറ്റെടുക്കില്ലെന്ന് എജ്യുക്കേഷണൽ അസിസ്റ്റന്റ് യൂണിയൻ. അടുത്ത മാസം അധ്യാപക സമരം നടന്നാൽ വിദ്യാഭ്യാസ സഹായ ജീവനക്കാർ സ്കൂളുകളെ സഹായിക്കില്ലെന്ന് യൂണിയൻ...

പുതിയ കരിയർ തേടുന്നവർക്ക് ഇതാ ഒരു അവസരം; സിംകോ കൗണ്ടിയിൽ ജോബ് ഫെയർ

പുതിയ കരിയർ തേടുന്നവർക്ക് ഇതാ ഒരു അവസരം; സിംകോ കൗണ്ടിയിൽ ജോബ് ഫെയർ

ഒട്ടാവ: പുതിയ തൊഴിലവസരങ്ങൾ തേടുന്നവർക്ക് ഒരു സുവർണ്ണാവസരം ഒരുക്കി സിംകോ കൗണ്ടി. ബുധനാഴ്ച നടക്കുന്ന റീജിയണൽ ജോബ് ഫെയറിൽ വിവിധ മേഖലകളിലെ പ്രമുഖ കമ്പനികളും റിക്രൂട്ടിംഗ് മാനേജർമാരും...

canada students

കാനഡയിൽ പഠനത്തോടൊപ്പം ജോലി ചെയ്യാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!: അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇതാ..

കാനഡയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ക്യാമ്പസിനകത്തും പുറത്തും ജോലി ചെയ്യാൻ അനുവാദമുണ്ട്. ഇതിനായി പ്രത്യേക വർക്ക് പെർമിറ്റ് ആവശ്യമില്ല. കാനഡയിലെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ്...

ഖനന മേഖലയെ സ്തംഭിപ്പിച്ച് ജീവനക്കാർ; ബ്രിട്ടീഷ് കൊളംബിയയിൽ സമരം ശക്തം

ഖനന മേഖലയെ സ്തംഭിപ്പിച്ച് ജീവനക്കാർ; ബ്രിട്ടീഷ് കൊളംബിയയിൽ സമരം ശക്തം

ബ്രിട്ടീഷ് കൊളംബിയ: ഖനന മേഖലയെ ലക്ഷ്യമിട്ട് തൊഴിൽ സമരം ശക്തമാക്കി ബ്രിട്ടീഷ് കൊളംബിയൻ സർക്കാർ ജീവനക്കാർ. വാങ്കൂവറിലെയും ക്രാൻബ്രൂക്കിലെയും ധാതു, ഖനന ഓഫീസ് ജീവനക്കാർ പണിമുടക്കുമെന്ന് യൂണിയൻ...

Indian family found dead near US-Canada border

കാനഡ-യുഎസ് അതിർത്തിയിൽ ​ഗുജറാത്തി കുടുംബം മരവിച്ചു മരിച്ച സംഭവം: മൂന്ന് വർഷത്തിന് ശേഷം ഇന്ത്യൻ വംശജൻ അറസ്റ്റിൽ

കാനഡ-യുഎസ് അതിർത്തി കടക്കുന്നതിനിടെ ഗുജറാത്തി കുടുംബം തണുപ്പ് സഹിക്കാൻ കഴിയാതെ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കാനഡയിൽ അറസ്റ്റിലായി. ദിംഗുച ഗ്രാമത്തിൽ നിന്നുള്ള കുടുംബത്തിന്റെ മരണവുമായി ബന്ധപ്പെട്ട്...

robert-munsch

മരണം എപ്പോൾ വേണമെന്ന് തീരുമാനിക്കാം! കുട്ടികളുടെ എഴുത്തുകാരൻ റോബർട്ട് മഞ്ചിന് കാനഡയിൽ ദയാവധത്തിന് അനുമതി

ടൊറന്റോ: 'ദി പേപ്പർ ബാഗ് പ്രിൻസസ്', 'ലവ് യു ഫോർ എവർ' തുടങ്ങിയ ശ്രദ്ധേയമായ ബാലസാഹിത്യ കൃതികളിലൂടെ ലോകമെമ്പാടും ആരാധകരുള്ള എഴുത്തുകാരൻ റോബർട്ട് മഞ്ചിന് കാനഡയിൽ ദയാവധത്തിന്...

Chrystia Freeland

മന്ത്രിസഭയിൽ നിന്നും പുറത്തേക്ക്; ക്രിസ്റ്റിയ ഫ്രീലാൻഡിന്റെ അപ്രതീക്ഷിത രാജി

ദീർഘകാല മന്ത്രിയായിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ്, മന്ത്രിസഭയിൽ നിന്ന് രാജി വെച്ചു. ലിബറൽ പാർട്ടിയിൽ പ്രധാനിയായിരുന്ന അവർ, തന്റെ രാജി തീരുമാനം സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. വളരെ നന്ദിയോടും ഒരൽപ്പം...

Page 1162 of 1812 1 1,161 1,162 1,163 1,812