Canada Varthakal

Canada Varthakal

Night of art

“നൈറ്റ് ഓഫ് ആർട്ട്” ആഘോഷിക്കാൻ ഒരുങ്ങി നയാഗ്ര ഫാൾസ്; സെപ്റ്റംബർ 18-ന്

നയാഗ്ര ഫാൾസ്: കലയെയും സംസ്കാരത്തെയും സ്നേഹിക്കുന്നവർക്കായി നയാഗ്ര ഫാൾസ് നഗരം ഒരുക്കുന്ന 'Niagara Falls Night of Art' എന്ന വാർഷിക കലാമേള സെപ്റ്റംബർ 18-ന് നടക്കും....

carney and ford

ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് 100% താരിഫ് തുടരണമെന്ന ആവശ്യവുമായി ഒന്റാറിയോ പ്രീമിയർ

ടൊറന്റോ: പ്രധാനമന്ത്രി മാർക്ക് കാർണിക്ക് തുറന്ന കത്തെഴുതി ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയ 100% നികുതി നിലനിർത്തണമെന്നാണ് ഫോർഡിന്റെ പ്രധാന...

The furnace room

സാസ്‌ക്എനര്‍ജിയുടെ പുതിയ പദ്ധതി: സൗജന്യമായി പുതിയ ഫര്‍ണസ് എങ്ങനെ സ്വന്തമാക്കാം

സാസ്‌കച്ചെവൻ: സസ്‌ക്എനര്‍ജി പരിമിതമായ എണ്ണം വീടുകളിലെ പഴയ പ്രകൃതിവാതക ഫര്‍ണസുകള്‍ക്ക് പകരം പുതിയതും കൂടുതൽ കാര്യക്ഷമതയുള്ളതുമായ ഫര്‍ണസുകള്‍ സൗജന്യമായി സ്ഥാപിക്കാൻ പദ്ധതിയിടുന്നു. പ്രവിശ്യാ ഭരണകൂടം ഈ ആഴ്ച...

Cannabis

ആഘോഷങ്ങളിൽ കഞ്ചാവ് വിൽപ്പനക്കും ഗ്രീൻ സിഗ്നൽ; പുതിയ മാറ്റങ്ങൾക്കൊരുങ്ങി കാല്‍ഗറി

കാൽഗറി: എല്ലാ പ്രായക്കാരും പങ്കെടുക്കുന്ന പരിപാടികളില്‍ കാനബീസ് വില്‍പ്പന അനുവദിക്കുന്നതിനായി കര്‍ശനമായ നിയന്ത്രണങ്ങളോടെ പുതിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി കാല്‍ഗറി. ഇതിന്റെ ഭാഗമായി ബിസിനസ് ലൈസന്‍സ് ബൈലോയിൽ കാല്‍ഗറി...

seafood processing sector

ചൈനയുടെ സീഫുഡ് താരിഫ്: പ്രിൻസ് എഡ്വേർഡ് ദ്വീപിലെ താൽക്കാലിക തൊഴിലാളികൾ ഗുരുതര പ്രതിസന്ധിയിൽ

പി.ഇ.ഐ.: പ്രിൻസ് എഡ്വേർഡ് ദ്വീപിൽ താൽകാലിക വിദേശ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിൽ. ചൈന കനേഡിയൻ സീഫുഡ് താരിഫ് ഏർപ്പെടുത്തിയതാണ് ഈ മേഖലയിലെ തൊഴിലാളികൾക്ക് തിരിച്ചടിയായത്. വരുമാനം ഇല്ലാതായതോടെ...

Diwali

ദീപാവലി ഇനി ​ഗ്ലോബലാണ്! പൊതു അവധി പ്രഖ്യാപിച്ച് കാലിഫോർണിയ

സാംസ്കാരിക പൈതൃകവുമായി പ്രവാസികളെ ബന്ധിപ്പിക്കുന്നതിൽ ഉത്സവങ്ങൾക്കുള്ള പങ്ക് വലുതാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിൽ ഒന്നായ ഇന്ത്യക്കാർക്ക് ഇത് കൂടുതൽ പ്രധാനമാണ്. ഈ പാരമ്പര്യങ്ങളോടുള്ള ആദരസൂചകമായി,...

ബ്രെഡ് സ്‌കാൻഡലിൽ നഷ്ടപരിഹാരം ലഭിക്കും; കനേഡിയന്മാർ ക്ലെയിം ചെയ്യേണ്ടത് ഇങ്ങനെ

ബ്രെഡ് സ്‌കാൻഡലിൽ നഷ്ടപരിഹാരം ലഭിക്കും; കനേഡിയന്മാർ ക്ലെയിം ചെയ്യേണ്ടത് ഇങ്ങനെ

കാനഡയിലെ ബ്രെഡ് വില നിയന്ത്രിച്ചതുമായി ബന്ധപ്പെട്ട കേസിൽ, കനേഡിയൻ ഉപഭോക്താക്കൾക്ക് 500 മില്യൺ ഡോളറിന്റെ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം. ലോബ്ലോ കോസ് ലിമിറ്റഡും അതിന്റെ മാതൃസ്ഥാപനമായ ജോർജ് വെസ്റ്റൺ...

narendra modi

നരേന്ദ്ര മോദി@75; മോദിയെക്കുറിച്ച് പ്രിയപ്പെട്ടവർ അത്ഭുതത്തോടെ ഓർക്കുന്ന ആ 5 കാര്യങ്ങൾ ഇതാണ്

1950 ജനുവരി 26നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്. യാദൃശ്ചികമായി അതേ വർഷം സെപ്റ്റംബർ 17നാണ് നരേന്ദ്ര മോദി ജനിച്ചത്. ഇന്ന് അദ്ദേഹത്തിന് 75 വയസ്സ് പൂർത്തിയായി....

beach

അതീവ ജാഗ്രത പുലർത്തുക: ജമൈക്കയിലേക്ക് പോകുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി കനേഡിയൻ സർക്കാർ

ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ജമൈക്കയിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി കാനഡ സർക്കാർ. രാജ്യത്ത് വർധിച്ചുവരുന്ന അക്രമ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിർദേശം. കരീബിയൻ...

Sikhs for Justice

വാൻകൂവർ ഇന്ത്യൻ കോൺസുലേറ്റിന് ഖലിസ്ഥാൻ ഭീഷണി; ഓഫീസ് പിടിച്ചെടുക്കുമെന്ന് സിഖ്‌സ് ഫോർ ജസ്റ്റിസ്

വാൻകൂവർ; വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻ വിഘടനവാദികളുടെ ഭീഷണി. സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയാണ് വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഫിസ് ഉപരോധിക്കുമെന്നും പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചത്....

Page 1163 of 1812 1 1,162 1,163 1,164 1,812