Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ആഘോഷങ്ങളിൽ കഞ്ചാവ് വിൽപ്പനക്കും ഗ്രീൻ സിഗ്നൽ; പുതിയ മാറ്റങ്ങൾക്കൊരുങ്ങി കാല്‍ഗറി

Canada Varthakal by Canada Varthakal
September 17, 2025
in Alberta
Reading Time: 1 min read
Cannabis

കാൽഗറി: എല്ലാ പ്രായക്കാരും പങ്കെടുക്കുന്ന പരിപാടികളില്‍ കാനബീസ് വില്‍പ്പന അനുവദിക്കുന്നതിനായി കര്‍ശനമായ നിയന്ത്രണങ്ങളോടെ പുതിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി കാല്‍ഗറി. ഇതിന്റെ ഭാഗമായി ബിസിനസ് ലൈസന്‍സ് ബൈലോയിൽ കാല്‍ഗറി ഭരണകൂടം ഭേദഗതികള്‍ വരുത്തി. ഈ വർഷം ജൂലൈയിൽ എല്ലാ പ്രായക്കാരും പങ്കെടുക്കുന്ന പരിപാടികളിൽ കാനബീസ് വില്‍പ്പനയ്ക്ക് ആല്‍ബര്‍ട്ട ഗെയിമിംഗ്, ലിക്വര്‍ ആന്‍ഡ് കാനബീസ് കമ്മീഷന്‍ (AGLC) അനുമതി നല്‍കിയിരുന്നു.

പുതിയ നിയമപ്രകാരം, പ്രായപൂര്‍ത്തിയാകാത്തവരെ അനുവദിക്കാത്ത നിയുക്ത പ്രദേശങ്ങളിലാണ് കാനബീസ് വില്‍പ്പനയും ഉപഭോഗവും നടക്കുന്നതെന്ന് ചില്ലറ വ്യാപാരികള്‍ ഉറപ്പാക്കണം. കാനബീസ് വില്‍പ്പനയും ഉപയോഗിക്കാനുള്ള സ്ഥലങ്ങളും വ്യക്തമായി അടയാളപ്പെടുത്തിയിരിക്കണം. ഇത് ഭൗതികമായി വേർതിരിക്കാനും വ്യാപാരികള്‍ ശ്രദ്ധിക്കണം.

ADVERTISEMENT

ഭേദഗതി ചെയ്ത ബൈലോയുടെ ഭാഗമായി, കാനബീസ് വില്‍പ്പനക്കാര്‍ താത്കാലിക ലൈസൻസ് വിപുലീകരണത്തിനായി AGLC യിൽ അപേക്ഷിക്കുകയും എല്ലാ പ്രവിശ്യാ സുരക്ഷാ ചട്ടങ്ങളും പാലിക്കുകയും വേണം. കര്‍ശനമായ നിരീക്ഷണവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കും വില്‍പ്പനയ്ക്ക് അനുമതി നല്‍കുന്നത്. നിയമലംഘനം നടത്തുന്ന വ്യാപാരികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനും ഭരണകൂടം തീരുമാനമെടുത്തിട്ടുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Green signal for cannabis use at celebrations; Calgary prepares for new changes
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Car hijacked at gunpoint during test drive: 33-year-old arrested in Red Deer.
Alberta

ടെസ്റ്റ് ഡ്രൈവിനിടെ തോക്കുചൂണ്ടി കാർ കവർന്നു: റെഡ് ഡിയറിൽ 33-കാരൻ അറസ്റ്റിൽ

by Canada Varthakal
July 23, 2026
Search for missing 11-year-old in Calgary enters seventh day; police intensify investigation.
Alberta

കാൽഗറിയിൽ കാണാതായ 11 വയസ്സുകാരനുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്;അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

by Canada Varthakal
July 22, 2026
താരിഫ് ഭീഷണി ശക്തമാകുന്നു; ആൽബർട്ടയിലെ കയറ്റുമതി മേഖലക്ക് പുതിയ തിരിച്ചടി
Alberta

താരിഫ് ഭീഷണി ശക്തമാകുന്നു; ആൽബർട്ടയിലെ കയറ്റുമതി മേഖലക്ക് പുതിയ തിരിച്ചടി

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.