Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

എഡ്മിന്റൻ എയർപോർട്ടിൽ ചൊവ്വാഴ്ച മോക്ക് ഡ്രിൽ: യാത്രാകാർക്കായി പ്രത്യേക മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
September 7, 2026
in Alberta
Reading Time: 1 min read
The Edmonton International Airport

The Edmonton International Airport

എഡ്മിന്റൻ: എഡ്മിന്റൻ ഇന്റർനാഷണൽ എയർപോർട്ടിൽ (YEG) ചൊവ്വാഴ്ച വിപുലമായ സുരക്ഷാ പരിശീലനം (മോക്ക് ഡ്രിൾ) നടക്കുന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സജ്ജീകരണങ്ങൾ വിലയിരുത്താനാണ് വിമാനത്താവള അധികൃതർ ഈ പരിശീലനം സംഘടിപ്പിക്കുന്നത്. രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് ഡ്രിൾ ക്രമീകരിച്ചിരിക്കുന്നത്.

DOCX 1 1

പരിശീലനത്തിന്റെ ഭാഗമായി ടെർമിനലിന് അകത്തും പുറത്തും ഫയർഫോഴ്സ്, ആംബുലൻസ് അടക്കമുള്ള അടിയന്തര വാഹനങ്ങളുടെ സഞ്ചാരവും സൈറൺ ശബ്ദങ്ങളും മുന്നറിയിപ്പ് ലൈറ്റുകളും ഉണ്ടാകും. വിമാനത്താവളത്തിലെത്തുന്ന യാത്രികരും സന്ദർശകരും ഇത് കണ്ട് പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇതെല്ലാം പരിശീലനത്തിന്റെ ഭാഗം മാത്രമാണെന്നും അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ADVERTISEMENT

ഈ അടിയന്തര സുരക്ഷാ പരിശീലനം കാരണം സാധാരണ വിമാന സർവീസുകൾക്കോ വിമാനത്താവളത്തിന്റെ മറ്റു ദൈനംദിന പ്രവർത്തനങ്ങൾക്കോ തടസ്സമുണ്ടാകില്ല. സെപ്റ്റംബർ 21 മുതൽ 25 വരെ ആചരിക്കുന്ന ‘കനേഡിയൻ എയർപോർട്ട്സ് സേഫ്റ്റി വീക്കിന്റെ’ ഭാഗമായാണ് എഡ്മണ്ടൻ എയർപോർട്ടിൽ ഈ പരിപാടി നടത്തുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

A fire burning at Ecco Recycling in southeast Calgary
Alberta

കാൽഗറിയിലെ റീസൈക്ലിംഗ് പ്ലാന്റിൽ തീപിടിത്തം; അന്വേഷണം പുരോ​ഗമിക്കുന്നു

by Canada Varthakal
September 7, 2026
Calgary police
Canada

Indians charged in extortion cases ദക്ഷിണേഷ്യക്കാരെ ലക്ഷ്യമിട്ട് തോക്കുചൂണ്ടി പണംതട്ടൽ: പ്രതികളായ 15 ഇന്ത്യക്കാരുടെ ചിത്രങ്ങൾ പുറത്തുവിട്ട് കാൽഗറി പൊലീസ്

by Canada Varthakal
September 7, 2026
A sign marks the entrance to Kananaskis Country
Alberta

plane crash ആൽബർട്ടയിൽ വിമാന തകർന്ന് വീണ് രണ്ട് മരണം

by Canada Varthakal
September 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.