Canada Varthakal

Canada Varthakal

Deepika-Padukone-Dropped-from-Kalki

ഡിമാന്റുകൾ വിനയായോ? കൽക്കിയുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പുറത്ത്, പകരം കല്യാണി വരട്ടെയെന്ന് ആരാധകർ

പ്രഭാസ് നായകനായ വൻ വിജയ ചിത്രമായ 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗത്തിൽ നായിക ദീപിക പദുക്കോൺ ഉണ്ടാവില്ലെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചതോടെ സിനിമാ ലോകത്ത് ചർച്ചകൾ സജീവമായി....

Sikhs for Justice

ഇന്ത്യൻ കോൺസുലേറ്റിന് ഖലിസ്ഥാൻ ഭീഷണി; സുരക്ഷ ശക്തമാക്കണമെന്ന് കാനഡയോട് ഇന്ത്യ

ടൊറന്റോ: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെയും കോൺസുലേറ്റ് പരിസരങ്ങളുടെയും സുരക്ഷ വർദ്ധിപ്പിക്കണമെന്ന് കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യ. ഖാലിസ്ഥാൻ വിഘടനവാദ സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (SFJ) കാനഡയിലെ ഇന്ത്യൻ...

man

എഡ്മണ്ടൺ ഡേകെയറിൽ പീഡനം; ഇന്ത്യക്കാരനായ പ്രതിക്കായി വാറണ്ട്, രാജ്യം വിട്ടതായും സംശയം

എഡ്മണ്ടൺ: എഡ്മണ്ടണിലെ ഒരു ഡേകെയറിൽ കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ഇന്ത്യക്കാരനായ പ്രതിക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 32-കാരനായ ദിൽപ്രീത് ചൗളയ്‌ക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇയാൾ രാജ്യം...

city

വടക്കേ അമേരിക്കൻ മെട്രോകൾക്കിടയിൽ ഗ്രോത്ത് റേസ്: ടൊറന്റോ ഒന്നാമന്‍, പിന്നിൽ കാല്‍ഗറി

2035-ഓടെ വടക്കേ അമേരിക്കയിലെ ഏറ്റവും വേഗത്തിൽ വളരുന്ന 10 മെട്രോ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ടൊറന്റോ. റിയൽ എസ്റ്റേറ്റ് മേഖലയിലെ സോഷ്യൽ മാർക്കറ്റ് പ്ലേസായ ഹയർ...

റെഡ് ക്രോസ് മധ്യസ്ഥതയിൽ മൃതദേഹ കൈമാറ്റം; യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ റഷ്യ കൈമാറി

റെഡ് ക്രോസ് മധ്യസ്ഥതയിൽ മൃതദേഹ കൈമാറ്റം; യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ റഷ്യ കൈമാറി

കീവ്: യുക്രെയ്ൻ-റഷ്യൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ആയിരം യുക്രേനിയൻ സൈനികരുടെ മൃതദേഹങ്ങൾ കൈമാറി റഷ്യ. ഇതിന് പകരമായി 24 റഷ്യൻ സൈനികരുടെ മൃതദേഹങ്ങളും കൈമാറിയതായി യുക്രെയ്ൻ സർക്കാർ...

two heads

ഓണ്‍ലൈന്‍ കാര്‍ ഇടപാട് ദുരന്തമായി; ടെസ്റ്റ് ഡ്രൈവിനിടെ ആക്രമണം, ഇന്ത്യക്കാർ പിടിയില്‍

വിൻഡ്സർ: വിൻഡ്സറിൽ കാർ വാങ്ങാനെന്ന വ്യാജേനയെത്തി ടെസ്റ്റ് ഡ്രൈവിനിടെ വിൽപ്പനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് വാഹനം മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് ഇന്ത്യക്കരെ പൊലീസ് അറസ്റ്റ് ചെയ്തു. 22-കാരനായ സിമ്രൻജീത് സിംഗ്,...

യാത്രക്കാർ ശ്രദ്ധിക്കുക! മാക്ഡൊണാൾഡ് പാലം വാരാന്ത്യത്തിൽ അടച്ചിടും; ഗതാഗതം വഴിതിരിച്ചുവിടും

യാത്രക്കാർ ശ്രദ്ധിക്കുക! മാക്ഡൊണാൾഡ് പാലം വാരാന്ത്യത്തിൽ അടച്ചിടും; ഗതാഗതം വഴിതിരിച്ചുവിടും

ഹാലിഫാക്സ്: നഗരത്തിലെ പ്രധാന ഗതാഗതമാർഗ്ഗമായ മാക്ഡൊണാൾഡ് പാലം വാരാന്ത്യത്തിൽ പൂർണ്ണമായും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർ ഇതരമാർഗ്ഗങ്ങൾ തേടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വെള്ളിയാഴ്ച രാത്രി...

‘അത്ഭുതപ്പെടുത്തി കളഞ്ഞു!’ – മോഹൻലാലിൻ്റെ ‘വൃഷഭ’ ടീസർ എത്തി; വൻ സ്വീകരണം

‘അത്ഭുതപ്പെടുത്തി കളഞ്ഞു!’ – മോഹൻലാലിൻ്റെ ‘വൃഷഭ’ ടീസർ എത്തി; വൻ സ്വീകരണം

മോഹൻലാലിൻ്റെ ബ്രഹ്മാണ്ഡ ചിത്രം 'വൃഷഭ'യുടെ ടീസർ പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ആവേശം അലതല്ലുകയാണ്. 'ലാലേട്ടാ, ഇത് ഒട്ടും പ്രതീക്ഷിച്ചില്ല...', 'തീ ഐറ്റം!', 'കാത്തിരുന്നത് വെറുതെ ആയില്ല' തുടങ്ങിയ...

ഭീതിയിൽ അനാപൊളിസ് വാലി; ക്യാമ്പ് ഗ്രൗണ്ടിൽ തീപിടിത്തം, മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു

ഭീതിയിൽ അനാപൊളിസ് വാലി; ക്യാമ്പ് ഗ്രൗണ്ടിൽ തീപിടിത്തം, മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു

നോവ സ്കോഷ്യ: അനാപൊളിസ് വാലിയിൽ ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ തീപിടുത്തത്തിൽ ക്യാമ്പ് ഗ്രൗണ്ടിലെ മൂന്ന് ക്യാമ്പർ-ട്രെയിലറുകൾ പൂർണമായും നശിച്ചു. ഗ്രാഫ്റ്റണിലെ വെസ്റ്റ് സ്റ്റെഡ്മാൻ റോഡിലുള്ള ആർ ആൻഡ്...

three people

ഇന്ത്യക്ക് മേലുള്ള താരിഫ് അമേരിക്ക പിൻവലിച്ചേക്കും; നിർണായക സൂചന നൽകി കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ്

റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ 25% താരിഫ് പിൻവലിച്ചേക്കുമെന്ന് സൂചന. നവംബറോടെ ഈ താരിഫ് നീക്കം ചെയ്യുമെന്നാണ് കേന്ദ്ര...

Page 1161 of 1812 1 1,160 1,161 1,162 1,812