പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ന്യൂഫൗണ്ട്ലാൻഡിലെ രക്ഷിതാക്കൾ
ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ: വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ ആഴ്ചകളിൽ അധിക പിന്തുണകൾ നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിലും, പുതിയ അധ്യയന വർഷം ആരംഭിച്ചത് കാര്യമായ സഹായങ്ങളില്ലാതെയായിരുന്നു. ഇത്, പ്രത്യേകിച്ച്...















