Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ഖനന മേഖലയെ സ്തംഭിപ്പിച്ച് ജീവനക്കാർ; ബ്രിട്ടീഷ് കൊളംബിയയിൽ സമരം ശക്തം

Canada Varthakal by Canada Varthakal
September 17, 2025
in British Columbia
Reading Time: 1 min read
ഖനന മേഖലയെ സ്തംഭിപ്പിച്ച് ജീവനക്കാർ; ബ്രിട്ടീഷ് കൊളംബിയയിൽ സമരം ശക്തം

ബ്രിട്ടീഷ് കൊളംബിയ: ഖനന മേഖലയെ ലക്ഷ്യമിട്ട് തൊഴിൽ സമരം ശക്തമാക്കി ബ്രിട്ടീഷ് കൊളംബിയൻ സർക്കാർ ജീവനക്കാർ. വാങ്കൂവറിലെയും ക്രാൻബ്രൂക്കിലെയും ധാതു, ഖനന ഓഫീസ് ജീവനക്കാർ പണിമുടക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. വേതന വർധനവ് ആവശ്യപ്പെട്ട് നടക്കുന്ന സമരം മൂന്നാം വാരം പിന്നിട്ടു. പ്രകൃതിവിഭവങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ പൊതുമേഖലാ ജീവനക്കാർ സഹകരിക്കണമെന്ന് ബിസിജിഇയു (BCGEU) പ്രസിഡന്റ് പോൾ ഫിഞ്ച് പറഞ്ഞു.

ADVERTISEMENT

കൂടാതെ, സുരക്ഷാ, പരിസ്ഥിതി മാനദണ്ഡങ്ങൾ സിവിൽ സർവീസ് ജീവനക്കാർ പരിശോധിക്കുന്നതിലൂടെയാണ് പ്രീമിയർ ഡേവിഡ് എബി അടുത്തിടെ പ്രഖ്യാപിച്ച 18 വിഭവ പദ്ധതികൾ സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖനന മേഖലയെ ലക്ഷ്യമിട്ടുള്ള സമരം ശക്തമാക്കിയതോടെ 8,500 പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു. ഇത് പൊതുജനങ്ങളെ നേരിട്ട് ബാധിക്കുമെങ്കിലും, ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് അനിവാര്യമാണെന്ന് പോൾ ഫിഞ്ച് പറഞ്ഞു.
രണ്ട് വർഷത്തിനുള്ളിൽ 8.25 ശതമാനം വേതന വർധനവ് ആവശ്യപ്പെട്ടാണ് യൂണിയൻ സമരം നടത്തുന്നത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ തങ്ങളുടെ വേതനം നാണയപ്പെരുപ്പത്തെക്കാൾ 12 ശതമാനം കുറഞ്ഞുവെന്നും, ഇത് ശരാശരി വേതനത്തെക്കാൾ 2.7 ശതമാനം കുറവാണെന്നും യൂണിയൻ നേതാവ് പറഞ്ഞു. കറക്ഷണൽ ഓഫീസർമാർ, ഷെറിഫുമാർ എന്നിവർക്ക് അധിക ജോലി നിരോധനം ഏർപ്പെടുത്തിയതായി ബിസിജിഇയു തിങ്കളാഴ്ച അറിയിച്ചു. കൂടാതെ, ലിക്വർ ഡിസ്ട്രിബ്യൂഷൻ ബ്രാഞ്ച് വെയർഹൗസ് ജീവനക്കാർക്കും അധിക ജോലിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ ഇൻസ്പെക്ടർമാർ അവശ്യ സേവന വിഭാഗത്തിൽ വരുന്നതുകൊണ്ട് അവരെ സമരത്തിൽ നിന്ന് ഒഴിവാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Donald J. Trump Memorial BOARD
Canada

“ഡൊണാൾഡ് ജെ. ട്രംപ് മെമ്മോറിയൽ ടോയ്‌ലറ്റ്”; വിക്ടോറിയയിൽ പബ്ലിക്ക് ടോയ്ലറ്റിന് ട്രംപിന്റെ പേര്

by Canada Varthakal
September 8, 2026
Representative image
British Columbia

മുൻ വിദ്യാർത്ഥിനിയുമായി ശാരീരിക ബന്ധം: ബി.സിയിൽ അധ്യാപകന് ആജീവനാന്ത വിലക്ക്

by Canada Varthakal
September 8, 2026
thefts from vehicles near Victoria
British Columbia

വിക്ടോറിയയിൽ പാർക്ക് ചെയ്ത കാറുകളിൽ നിന്ന് മോഷണം; പ്രതികളായ രണ്ടുപേർക്കായി വലവിരിച്ച് പോലീസ്

by Canada Varthakal
September 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.