Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

China Building Fire ചൈനയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം: 14 മരണം, നിരവധി പേർക്ക് പരിക്ക്

Canada Varthakal by Canada Varthakal
November 9, 2026
in World
Reading Time: 1 min read
China Apartment building fire

China Apartment building fire

ബീജിം​ഗ്: ചൈനയിലെ ഷാങ്സി പ്രവിശ്യാ തലസ്ഥാനമായ തയ്യുവാൻ നഗരത്തിലെ 40 നിലകളുള്ള ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ 14 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 9 പേരുടെ നില ഗുരുതരമാണെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്.

IMG 20261109 140157 851 1

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് നഗരമധ്യത്തിലെ തിരക്കേറിയ പ്രധാന റോഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. കെട്ടിടത്തോട് ചേർന്നുള്ള താഴത്തെ അനുബന്ധ ഭാഗത്തിന്റെ നാലാം നിലയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് ഹോട്ടലുകൾ പ്രവർത്തിക്കുന്ന എട്ടാമത്തെയും ഒമ്പതാമത്തെയും നിലകളിലേക്ക് തീ വേഗത്തിൽ വ്യാപിക്കുകയായിരുന്നു. ഷോപ്പിംഗ് കോംപ്ലക്സ്, ഹോട്ടലുകൾ, വാടക അപ്പാർട്ട്മെന്റുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയടക്കം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വലിയൊരു മിക്സഡ്-യൂസ് കെട്ടിടത്തിലാണ് ദുരന്തമുണ്ടായത്.

ADVERTISEMENT

സംഭവം നടന്നയുടൻ തീയണക്കാനും ആളുകളെ രക്ഷപ്പെടുത്താനുമായി അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. ക്രെയിനുകൾ ഉപയോഗിച്ചാണ് മുകളിലെ നിലകളിലേക്ക് പടർന്നുപിടിച്ച തീ നിയന്ത്രണവിധേയമാക്കിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ 38 ഓളം പേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ALSO READ: ആഗോളതാപനം നിയന്ത്രണം വിടുന്നു: ലോകത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമോ?

രാത്രി എട്ടരയോടെ പ്രദേശത്ത് രക്ഷാപ്രവർത്തനം പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ചൈനീസ് ഭരണകൂടം സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വ്യവസായ നഗരത്തിലുണ്ടായ ദുരന്തം പ്രദേശവാസികൾക്കിടയിൽ വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Iran US War Latest News
World

‘നിർദേശം അംഗീകരിക്കണം, അല്ലെങ്കിൽ യുദ്ധത്തിന് തയ്യാറാകണം’; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ

by Canada Varthakal
November 9, 2026
Argentina Recruitment Campaign
World

രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കാൻ അർജന്റീന; 24 മണിക്കൂറിൽ ലഭിച്ചത് 40,000-ൽ അധികം അപേക്ഷകൾ

by Canada Varthakal
November 8, 2026
gold price drop
World

വില കുറഞ്ഞപ്പോൾ അവസരം മുതലെടുത്ത് ചൈന; ഒക്ടോബറിലെ ഇടിവിൽ വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വർണം; പിന്നിലെ ലക്ഷ്യം ഇത്..

by Canada Varthakal
November 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.