Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് ജീവനുള്ള മീനുകൾ! പിന്നിലെ അദ്ഭുത കാരണം വ്യക്തമാക്കി ശാസ്ത്രജ്ഞർ

Canada Varthakal by Canada Varthakal
August 30, 2026
in World
Reading Time: 1 min read
Australia Fish Rain

Live fish fell with heavy rain in Australia’s Lajamanu village, astonishing residents.

ലജമാനു: ഓസ്‌ട്രേലിയയിലെ വടക്കൻ മേഖലയിലുള്ള ലജമാനു എന്ന മരുഭൂമി ഗ്രാമത്തിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയോടൊപ്പം ജീവനുള്ള മീനുകൾ ആകാശത്തുനിന്നും താഴേക്ക് പതിച്ചു. കനത്ത കാറ്റും മഴയും പെയ്യുന്നതിനിടയിലാണ് അന്തരീക്ഷത്തിൽ നിന്ന് താഴേക്ക് വെള്ളത്തോടൊപ്പം മീനുകളും വീണത്. ജീവനുള്ള നിലയിൽ റോഡിലും വീട്ടുപറമ്പുകളിലും മീനുകൾ പിടയ്ക്കുന്നത് കണ്ട് പ്രദേശവാസികൾ ആദ്യം പരിഭ്രാന്തരായെങ്കിലും പിന്നീട് ഇവ പാത്രങ്ങളിൽ ശേഖരിച്ച് വീടുകളിലേക്ക് കൊണ്ടുപോവുകയായിരുന്നു.

WhatsApp Image 2026 08 03 at 2.33.05 AM 7

സംഭവം വിശദീകരിച്ച് ഗവേഷകർ

ADVERTISEMENT

ശക്തമായ ചുഴലിക്കാറ്റിനെ തുടർന്നുണ്ടാകുന്ന Water spout എന്ന പ്രതിഭാസമാണ് ഇതിന് കാരണമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. പുഴകളിലെയും തടാകങ്ങളിലെയും വെള്ളത്തോടൊപ്പം മീനുകളെയും മറ്റ് ചെറിയ ജീവികളെയും ചുഴലിക്കാറ്റ് മുകളിലേക്ക് വലിച്ചെടുക്കുകയും, കിലോമീറ്ററുകൾ അകലേക്ക് വായുവിൽ ഉയർത്തിക്കൊണ്ടുപോയി മഴ പെയ്യുന്ന സമയത്ത് താഴേക്ക് വീഴ്ത്തുകയും ചെയ്യുന്നതാണ് ഈ സംഭവത്തിന് പിന്നിലെ കാരണം.

Also Read: യു.എസ്.-കാനഡ വ്യാപാര യുദ്ധം: പ്രാദേശിക വിപണിയെ പിന്തുണച്ച് ടൊറന്റോ നിവാസികൾ

മുമ്പും ലജമാനുവിൽ മീൻമഴ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ

ലജമാനു ഗ്രാമത്തിൽ ഇത്തരത്തിൽ മീൻമഴ പെയ്യുന്നത് ഇത് ആദ്യമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. മുൻപും പല തവണ സമാനമായ രീതിയിൽ ആകാശത്തുനിന്ന് മീനുകൾ പെയ്തിറങ്ങിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തവളകൾ, ചെറിയ ജീവികൾ എന്നിവയും ഇതുപോലെ മഴയോടൊപ്പം ആകാശത്തുനിന്ന് വീണതായി മുൻപും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Live fish rained down along with the rain! Scientists reveal the surprising reason behind it.
Continue Reading
Tags: world news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ferry sinks near North Cyprus
World

വടക്കേ സൈപ്രസിൽ യാത്രാഫെറി മുങ്ങി ; അപകടത്തിൽ ഏഴു മരണം, രക്ഷാപ്രവർത്തനം തുടരുന്നതായി റിപ്പോർട്ട്

by Canada Varthakal
August 30, 2026
ട്രംപിന്റെ മുഖച്ഛായയുള്ള മാരക ലഹരിഗുളിക: ‘റെഡ് അലേർട്ട്’ പ്രഖ്യാപിച്ച് ഡച്ച് മാനസികാരോഗ്യ സംഘടന
World

ട്രംപിന്റെ മുഖച്ഛായയുള്ള മാരക ലഹരിഗുളിക: ‘റെഡ് അലേർട്ട്’ പ്രഖ്യാപിച്ച് ഡച്ച് മാനസികാരോഗ്യ സംഘടന

by Canada Varthakal
August 30, 2026
വൈദ്യശാസ്ത്രരംഗത്ത് പുതിയ ചരിത്രം: ലോകത്തിലെ ആദ്യ എഐ അധിഷ്ഠിത ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ ഇംഗ്ലണ്ടിൽ വിജയകരം
World

വൈദ്യശാസ്ത്രരംഗത്ത് പുതിയ ചരിത്രം: ലോകത്തിലെ ആദ്യ എഐ അധിഷ്ഠിത ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ ഇംഗ്ലണ്ടിൽ വിജയകരം

by Canada Varthakal
August 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.