Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

നോവാ സ്കോഷ്യയയിൽ കാട്ടുതീ: അഗ്നിശമന സേനാംഗങ്ങളുടെ കഠിന പ്രയത്‌നങ്ങൾക്കിടയിലും നാശനഷ്ടം വർധിക്കുന്നു!

Canada Varthakal by Canada Varthakal
August 28, 2025
in Nova Scotia
Reading Time: 1 min read
An overview of the Long Lake wildfire near Paradise Lake.

google

ദിശ മാറിയതിനാലും വരണ്ട കാലാവസ്ഥ കാരണവും വെസ്റ്റ് ഡൽഹൗസിയിൽ തീ പടർന്നു. തീപിടിത്തത്തിൽ 20 വീടുകൾ പൂർണ്ണമായും നശിച്ചു. അതുകൂടാതെ 11 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. നഷ്ടങ്ങൾ സംഭവിച്ചെങ്കിലും, ആളപായം ഉണ്ടായിട്ടില്ല എന്നത് ഒരു ആശ്വാസകരമായ കാര്യമാണ്. വിദൂര സ്ഥലങ്ങളിൽ നിന്നുള്ള സഹായം ഉൾപ്പെടെ, 11 ഹെലികോപ്റ്ററുകളും ആറ് വിമാനങ്ങളും 12 DNR, 70 പ്രാദേശിക അഗ്നിശമന സേനാംഗങ്ങളും, 70-ൽ അധികം ഘനയന്ത്രങ്ങളും കാട്ടുതീ നിയന്ത്രിക്കാൻ കഠിനമായി പരിശ്രമം നടത്തി.

അഗ്നിബാധയിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പിന്തുണ നൽകാൻ കൗണ്ടി ഓഫ് അന്നാപോളിസ് ഒരു നാവിഗേറ്റർ പ്രോഗ്രാം ആരംഭിക്കുന്നുണ്ട്. ദുരിതബാധിതരെ സഹായിക്കാൻ കൗണ്ടി പ്രതിജ്ഞാബദ്ധമാണെന്നും, ദുരിതാശ്വാസത്തിനും വീണ്ടെടുക്കലിനുമുള്ള വഴി ദീർഘമാണെന്നും അവർ അറിയിച്ചു. ഈ പ്രോഗ്രാം ശനിയാഴ്ച മുതൽ ബ്രിഡ്ജ്ടൗൺ ഫയർ ഹാളിൽ പ്രവർത്തിച്ചു തുടങ്ങും.

ADVERTISEMENT

അന്നാപോളിസ് കൗണ്ടിയിൽ പുക കാരണം വായുവിന്റെ നിലവാരം വളരെ മോശമായി തുടരുന്നതിനാൽ, വായു ഗുണനിലവാര മുന്നറിയിപ്പ് ഇപ്പോഴും നിലവിലുണ്ട്. ഹാളിഫാക്സ്, ഹാൻ്റ്സ്, കിങ്സ്, ലുണൻബർഗ് എന്നീ കൗണ്ടികളിലും വായു ഗുണനിലവാര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ വീടിന്റെ വാതിലുകളും ജനലുകളും അടച്ചിടാനും, പുറത്ത് ചെലവഴിക്കുന്ന സമയം കുറക്കാനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

പ്രവിശ്യയിൽ ഉടനീളം തീയിടുന്നതിനും മരങ്ങൾ വെട്ടുന്നതിനും നിരോധനം ഇപ്പോഴും തുടരുന്നുണ്ട്. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് 25,000 ഡോളർ വരെ പിഴ ചുമത്തിയേക്കാം. 505 വീടുകളിൽ നിന്നുള്ള ആളുകളെ ഇതുവരെ ഒഴിപ്പിച്ചിട്ടുണ്ട്. ഈ ദുരിതത്തിൽപ്പെട്ട ആളുകൾക്ക് റെഡ് ക്രോസിൻ്റെ സേവനങ്ങളും ലഭിക്കും. കൂടാതെ കാട്ടുതീ, രക്ഷാപ്രവർത്തനം, ഒഴിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ആളുകൾക്ക് 1-833-806-1515 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Nova Scotia government funding RCMP police services for eight municipalities
Nova Scotia

8 മുനിസിപ്പാലിറ്റികൾ, പ്രതിവർഷം $1 മില്യൺ; പോലീസ് സേവനച്ചെലവ് ഏറ്റെടുത്ത് N.S. സർക്കാർ

by Canada Varthakal
September 22, 2026
St. Marys Bay Lobster
Nova Scotia

10 മില്യൺ ഡോളർ ലോബ്സ്റ്റർ കേസിൽ ആരോപണങ്ങൾക്ക് തെളിവ് ആവശ്യപ്പെട്ട് നോവ സ്കോഷ്യ കമ്പനി

by Canada Varthakal
September 20, 2026
Halifax Morris Street Bike Lane Plan
Nova Scotia

മോറിസ് സ്ട്രീറ്റ് ബൈക്ക് ലെയിൻ പദ്ധതി വീണ്ടും ചർച്ചയിൽ; മൂന്ന് പുതിയ പദ്ധതികളുമായി ഹാലിഫാക്സ്

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.