Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഭീതിവിതച്ച് കാട്ടുതീ; ഒന്റാറിയോയിൽ 800 ലധികം ആളുകൾ പലായനം ചെയ്തു

Canada Varthakal by Canada Varthakal
May 19, 2025
in Canada, Ontario
Reading Time: 1 min read
ഭീതിവിതച്ച് കാട്ടുതീ; ഒന്റാറിയോയിൽ 800 ലധികം ആളുകൾ പലായനം ചെയ്തു

Smoke billows upwards from a planned ignition by firefighters tackling the Donnie Creek Complex wildfire south of Fort Nelson, British Columbia, Canada June 3, 2023. B.C. Wildfire Service/Handout via REUTERS. NO RESALES. NO ARCHIVES. THIS IMAGE HAS BEEN SUPPLIED BY A THIRD PARTY.

കാട്ടുതീ കാരണം 800 ലധികം നിവാസികൾ വടക്കുപടിഞ്ഞാറൻ ഒന്റാറിയോ ഫസ്റ്റ് നേഷൻ പ്രവിശ്യയിൽ നിന്ന് പലായനം ചെയ്തു. 90 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് നിലവിൽ തീ പടരുന്നുണ്ട്. ഏകദേശം 100 അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് തീ പിടിത്തം നിയന്ത്രണവിധേയമാക്കാൻ പരിശ്രമിക്കുന്നുണ്ട്. സീസണിലെ ആദ്യത്തെ ഉഷ്ണതരംഗത്തിനിടയിൽ കഴിഞ്ഞയാഴ്ച വടക്കുപടിഞ്ഞാറൻ ഒന്റാറിയോയിലുടനീളം അതിവേഗം പടരുന്ന കാട്ടുതീയെത്തുടർന്ന് ആളുകൾക്ക് പലായനം ചെയ്യാനുള്ള മുന്നറിയിപ്പുകൾ നൽകിയിരുന്നു.മാനിറ്റോബയിലെ ഒരു പ്രവിശ്യാ പാർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മാനിറ്റോബ അതിർത്തിക്കടുത്തുള്ള കെനോറയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന വാബസീമൂങ് ഇൻഡിപെൻഡന്റ് നേഷന്റെ ചീഫ് വെയ്‌ലോൺ സ്കോട്ട് പറയുന്നത് തന്റെ കമ്മ്യൂണിറ്റിയിലെ ഏകദേശം 80 ശതമാനം കെട്ടിടങ്ങൾക്കും പുറത്ത് ഇപ്പോൾ സ്പ്രിംഗ്ലറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ എല്ലാ വീട്ടിലും ഒന്ന് സ്ഥാപിക്കുമെന്നുമാണ്. 2019 ൽ സ്കോട്ട് മേധാവിയായതിനുശേഷം, സ്ഥലത്ത് മൂന്ന് ഒഴിപ്പിക്കലുകളും ആറ് അടിയന്തരാവസ്ഥകളും ഉണ്ടായതായും അദ്ദേഹം പറഞ്ഞു

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

cctv
Canada

‘ഞങ്ങൾ സുരക്ഷിതരല്ല’; അർദ്ധരാത്രിയിൽ വീടിനു നേരെ അജ്ഞാതന്റെ വെടിവെപ്പ്, ഭീതിയിൽ കുടുംബം

by Canada Varthakal
June 13, 2026
a-group-of-indian-origin-men-saved-a-woman-from-a-stalker-in-a-viral-video-from-canada
Canada

കയ്യടിക്കെടാ! കാനഡയിൽ മാതൃകയായി ഇന്ത്യൻ യുവാക്കൾ; ശല്യക്കാരനിൽ നിന്ന് യുവതിയെ രക്ഷിച്ചു, വീഡിയോ വൈറൽ

by Canada Varthakal
June 13, 2026
സ്വപ്നങ്ങൾ ബാക്കിവെച്ച് വിട; നോവ സ്കോഷ്യയിൽ തീപിടുത്തത്തിൽ മരിച്ചത് ഇന്ത്യക്കാരി, നോവായി അമിതോജ്
Canada

സ്വപ്നങ്ങൾ ബാക്കിവെച്ച് വിട; നോവ സ്കോഷ്യയിൽ തീപിടുത്തത്തിൽ മരിച്ചത് ഇന്ത്യക്കാരി, നോവായി അമിതോജ്

by Canada Varthakal
June 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.