Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

‘ഇത് ഞങ്ങളെ നിശ്ശബ്ദരാക്കില്ല’; സിനഗോഗ് വെടിവയ്പ്പിന് പിന്നാലെ പ്രതികരണവുമായി പ്രസിഡന്റ്

Canada Varthakal by Canada Varthakal
September 22, 2026
in Ontario
Reading Time: 1 min read
Belleville synagogue shooting during Yom Kippur prayers in Ontario

Belleville synagogue shooting

ഒന്റാരിയോ: ഒന്റാരിയോയിലെ ബെല്ലെവില്ലെയിൽ ജൂത സിനഗോഗിന് സമീപമുണ്ടായ വെടിവെയ്പ്പിൽ തളരില്ലെന്ന് അധികൃതർ. യോം കിപ്പൂർ പ്രാർത്ഥനകൾക്കിടെയുണ്ടായ ആക്രമണം ഞെട്ടലുണ്ടാക്കിയെങ്കിലും ആരാധനകളും പ്രവർത്തനങ്ങളും തുടരുമെന്ന് സൺസ് ഓഫ് യാക്കോബ് സിനഗോഗ് പ്രസിഡന്റ് നോം വെഡും വ്യക്തമാക്കി. സംഭവത്തിൽ പരിക്കേറ്റ പൊലീസുകാരനെ അദ്ദേഹം ‘ഹീറോ’ എന്ന് വിശേഷിപ്പിച്ചു.

ഞായറാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. യോം കിപ്പൂർ ആഘോഷങ്ങളുടെ ഭാഗമായി സിനഗോഗിനുള്ളിൽ ഇരുപത്തഞ്ചോളം പേർ ഒത്തുകൂടിയിരുന്നു. ഈ സമയത്താണ് പുറത്തുനിന്ന് വെടിവെയ്പ്പ് ശബ്ദം കേട്ടത്. സമീപത്തെ ക്വിന്റെ വെസ്റ്റിൽ നിന്നുള്ള 29 കാരനായ സീൻ വാർഡ് എന്നയാളാണ് സിനഗോഗിന് സമീപം കാറിലുണ്ടായിരുന്ന ബെല്ലെവില്ലെ പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്തത്.

ADVERTISEMENT

ആക്രമണത്തിന് ഇരയായ പൊലീസ് കോൺസ്റ്റബിൾ ജെഫ് സ്മിത്ത് തിരിച്ചടിച്ചു. മറ്റൊരു പൊലീസുകാരനും സംഭവത്തിൽ ആയുധം പ്രയോഗിച്ചു. സുരക്ഷാ ചുമതലയുടെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ ജെഫ് സ്മിത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ പ്രതി സീൻ വാർഡിനും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ മുൻ കാനഡ സൈനിക ഉദ്യോഗസ്ഥനായിരുന്നുവെന്ന് വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വെടിവെയ്പ്പിൽ സിനഗോഗിന്റെ ജനൽ ചില്ലുകൾ തകർന്നു. ജനങ്ങൾ ഉടൻ തന്നെ നിലത്തേക്ക് കിടന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിന് പിന്നാലെ നഗരത്തിൽ ഐക്യദാർഢ്യ പ്രകടനങ്ങളും വിളക്കണയ്ക്കൽ ചടങ്ങുകളും നടന്നു. സിനഗോഗിന് പിന്തുണയുമായി നിരവധി പ്രാദേശിക പള്ളികൾ ആരാധനകൾക്കായി സ്വന്തം ഇടങ്ങൾ വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നിട്ടുണ്ട്. സംഭവത്തിന്റെ പ്രേരണയെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും ഒന്റാരിയോയുടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റും (എസ്.ഐ.യു) ബെല്ലെവില്ലെ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാനഡയിലെ വിവിധ പൊലീസ് സേനകളും ജൂത സമൂഹത്തിന് പിന്തുണയറിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: Ontario
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Scarborough hospital
Canada

സ്കാർബറോയിൽ ആശുപത്രി പാർക്കിം​ഗിൽ വെടിവെപ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

by Canada Varthakal
September 21, 2026
ontario police
Canada

ഒന്റാരിയോയിൽ സിനഗോഗിന് സമീപം വെടിവെപ്പ്: പൊലീസുകാരനടക്കം രണ്ടുപേർക്ക് പരിക്ക്

by Canada Varthakal
September 21, 2026
New Ontario rental rules on rent arrears and evictions
Ontario

Ontario Rent Law Update; വാടക കുടിശ്ശിക മുതൽ ഒഴിപ്പിക്കൽ വരെ, പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.