Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ആൽബർട്ട റഫറണ്ടം പോരാട്ടം മുറുകുന്നു: ഇരട്ടത്താപ്പെന്ന് പ്രതിപക്ഷം, നിലപാട് വ്യക്തമാക്കി ഫോറെവർ കാനഡ

Canada Varthakal by Canada Varthakal
September 21, 2026
in Canada
Reading Time: 1 min read
Alberta referendum Question

Alberta referendum Question

ഒന്റാരിയോ; അൽബെർട്ടയെ കാനഡയിൽ തന്നെ നിലനിർത്താൻ പ്രചാരണം നടത്തുന്ന ‘ഫോറെവർ കാനഡ’ സംഘടന ഔദ്യോഗികമായി മൂന്നാം കക്ഷി പരസ്യദാതാവായി രജിസ്റ്റർ ചെയ്തു. റഫറണ്ടത്തിലെ പത്താമത്തെ ചോദ്യത്തിന് ‘ഓപ്ഷൻ എ’ എന്ന് വോട്ട് ചെയ്യാൻ വോട്ടർമാരോട് നേരിട്ട് ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് ഇലക്ഷൻസ് അൽബെർട്ടയിൽ ഇവർ രജിസ്ട്രേഷൻ എടുത്തത്. കാനഡയിൽ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നവർക്ക് വോട്ടിംഗിലെ ആശയക്കുഴപ്പം മാറ്റിക്കൊടുക്കാനാണ് ഈ ഘട്ടത്തിൽ നേരിട്ടുള്ള പ്രചാരണത്തിലേക്ക് കടന്നതെന്ന് സംഘടനയുടെ സ്ഥാപകൻ തോമസ് ലൂകാസാക് വ്യക്തമാക്കി.

GCMS AD 2

നേരത്തെ കനേഡിയൻ ഐക്യത്തെക്കുറിച്ച് പൊതുവായി മാത്രം സംസാരിച്ചിരുന്നതിനാൽ സാമ്പത്തിക വിവരങ്ങൾ സമർപ്പിക്കുന്നതിൽ നിന്ന് ഇലക്ഷൻസ് അൽബെർട്ട ഇവരെ ഒഴിവാക്കിയിരുന്നു. എന്നാൽ, ഇത് വിവേചനമാണെന്നും തങ്ങളുടെ വേർപിരിയൽ പ്രചാരണങ്ങൾക്ക് മേൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ പ്രൊ-കനേഡിയൻ ഗ്രൂപ്പുകൾക്ക് ഇളവ് നൽകുന്നത് ഇരട്ടത്താപ്പാണെന്നും അൽബെർട്ട പ്രോസ്പരിറ്റി പ്രൊജക്റ്റ് ആരോപിച്ചു. ഈ ഇളവ് റഫറണ്ടത്തിന്റെ സുതാര്യതയെപ്പോലും ചോദ്യം ചെയ്യുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നു.

ADVERTISEMENT

റഫറണ്ടത്തിലെ ചോദ്യങ്ങൾ വളരെ സങ്കീർണ്ണമായതുകൊണ്ടാണ് എങ്ങനെ വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്ക് വ്യക്തത നൽകാൻ സംഘടന നേരിട്ടിറങ്ങിയത്. ഇതോടൊപ്പം പുതിയ രജിസ്ട്രേഷൻ വന്നതോടെ സംഘടനയുടെ വരവുചെലവ് കണക്കുകൾ ഇനി ഇലക്ഷൻസ് അൽബെർട്ടയ്ക്ക് മുന്നിൽ കൃത്യമായി സമർപ്പിക്കുമെന്നും തോമസ് ലൂകാസാക് അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canadian grocery apps
Canada

കനേഡിയൻ സാധനങ്ങൾ തിരിച്ചറിയാൻ ആപ്പ്: പണി പാളുമോ? കനത്ത മുന്നറിയിപ്പ്!

by Canada Varthakal
September 21, 2026
Scarborough hospital
Canada

സ്കാർബറോയിൽ ആശുപത്രി പാർക്കിം​ഗിൽ വെടിവെപ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

by Canada Varthakal
September 21, 2026
teen-door-smashing-trend
Canada

വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് ടിക് ടോക് ട്രെൻഡ്; കാനഡയിൽ ജനങ്ങളുടെ ഉറക്കം കെടുത്തി കൗമാര സംഘം

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.