Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ബോൾട്ടണിൽ വാഹനാപകടം; പ്രധാന റോഡ് അടച്ചത് മണിക്കൂറുകളോളം, യാത്രക്കാർക്ക് മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
August 1, 2026
in Ontario
Reading Time: 1 min read
ബോൾട്ടണിൽ വാഹനാപകടം; പ്രധാന റോഡ് അടച്ചത് മണിക്കൂറുകളോളം, യാത്രക്കാർക്ക് മുന്നറിയിപ്പ്

ബോൾട്ടൺ: ബോൾട്ടണിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞുണ്ടായ ഗുരുതരമായ വാഹനാപകടത്തെ തുടർന്ന് പ്രധാന ഗതാഗതപാതയായ മേയ്‌ഫീൽഡ് റോഡ് (Mayfield Road) അടച്ചിട്ടതായി റിപ്പോർട്ട്. അപകടത്തെ തുടർന്ന് കൊളറൈൻ ഡ്രൈവ് (Coleraine Drive) മുതൽ ഹംബർ സ്റ്റേഷൻ റോഡ് (Humber Station Road) വരെയുള്ള മേയ്‌ഫീൽഡ് റോഡിലൂടെയുള്ള ഗതാഗതമാണ് പൂർണമായും നിരോധിച്ചത്. സംഭവസ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങൾ പ്രവർത്തിച്ചുവരികയാണ്.

WhatsApp Image 2026 07 12 at 4.27.05 PM 8

അപകടത്തിൽ പരിക്കേറ്റവരുടെ നില ഇപ്പോഴും പറയാറായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അപകടം സംഭവിച്ച വാഹനങ്ങൾ നീക്കം ചെയ്യുന്നതിനും, ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെയും റോഡ് അടച്ചിടൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും പൊലീസ് നിർദേശിച്ചു.

ADVERTISEMENT
Vehicle accident in Bolton; main road closed for hours.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Vehicle accident in Bolton
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

A home on Wilbrod Street
Ontario

ഓട്ടവയിൽ വീടിന് തീപിടിച്ചു; ആളപായമില്ല

by Canada Varthakal
September 19, 2026
Sikh Spiritual Centre Toronto
Canada

13 മില്യൺ ഡോളറിന്റെ വായ്പാ തട്ടിപ്പ്: ഒന്റാരിയോയിലെ രണ്ട് ഗുരുദ്വാരകൾക്കെതിരെ നിയമനടപടി, സംഭവം ഇങ്ങനെ

by Canada Varthakal
September 19, 2026
Doug Ford and Olivia Chow at Toronto event
Ontario

‘ചൗവിനെ പിന്തുണച്ചിട്ടില്ല’; ഫോർഡിന്റെ പരാമർശത്തിൽ വിശദീകരണവുമായി ഓഫിസ്

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.