Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ടൊറന്റോയെ മുക്കി പ്രളയം; ഭീതി വിതച്ച് കനത്ത മഴയും, കാറ്റും, ആലിപ്പഴ വീഴ്ചയും!, രക്ഷാപ്രവർത്തനം തുടരുന്നു!

Canada Varthakal by Canada Varthakal
September 2, 2026
in Canada
Reading Time: 1 min read
A thunderstorm brought heavy rain and strong winds to Toronto, causing flooding, downed trees, and power outages.

A thunderstorm brought heavy rain and strong winds to Toronto, causing flooding, downed trees, and power outages.

ടൊറന്റോ: ടൊറന്റോയിലും സമീപ പ്രദേശങ്ങളിലും ബുധനാഴ്ച ഉച്ചയ്ക്കുശേഷം പെയ്ത കനത്ത മഴയിലും വീശിയടിച്ച കൊടുങ്കാറ്റിലും വൻ നാശനഷ്ടം. മണിക്കൂറിൽ 110 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിച്ച കാറ്റിൽ നഗരത്തിലുടനീളം മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി വീണു. ഇതിനുപുറമേ ഗാൾഫ് ബോളിന്റെ വലിപ്പത്തിലുള്ള ആലിപ്പഴ വീഴ്ചയും കനത്ത മഴയും കൂടിയായതോടെ മിനിറ്റുകൾക്കുള്ളിൽ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നഗരത്തിലെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച മട്ടാണ്.

DOCX

പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങളാണ് റോഡുകളിൽ മുങ്ങിപ്പോയത്. ഡൗൺ ടൗണിലെയും വോണിലെയും അടിപ്പാതകളിൽ (Underpass) വെള്ളം ഉയർന്നതിനെ തുടർന്ന് വാഹനങ്ങളിൽ കുടുങ്ങിപ്പോയ ഡ്രൈവർമാരെയും കുട്ടികളെയുമെല്ലാം രക്ഷാപ്രവർത്തകർ എത്തിയാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്. നഗരത്തിലെ പ്രധാന പാതകളായ ഡോൺ വാലി പാർക്ക്‌വേ, ഗാർഡിനർ എക്‌സ്പ്രസ്‌വേ, അലൻ റോഡ് എന്നിവ വെള്ളക്കെട്ട് കാരണം പോലീസ് പൂർണ്ണമായും അടച്ചു.

ADVERTISEMENT

Also Read: വിലക്കയറ്റത്തിനിടയിൽ ആശ്വാസം; കാനഡയിൽ പുതിയ മിനിമം വേതനം പ്രാബല്യത്തിൽ

അതിശക്തമായ കാറ്റിൽ നോർത്ത് യോർക്കിലും ബ്രാംപറ്റണിലും കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോവുകയും ചെയ്തു. നഗരത്തിലെ പ്രധാന ആശുപത്രിയായ മൈക്കിൾ ഗാരണിന്റെ എമർജൻസി വിഭാഗത്തിൽ വെള്ളം കയറിയെങ്കിലും രോഗികൾക്കുള്ള സേവനം തടസ്സപ്പെടാതെ തുടരുന്നുണ്ട്. കൊടുങ്കാറ്റിൽ മിന്നൽ രക്ഷാസംവിധാനങ്ങൾക്കും ലൈനുകൾക്കും കേടുപാടുകൾ സംഭവിച്ചതോടെ 65,000-ത്തോളം വീടുകളിലാണ് ഒറ്റയടിക്ക് വൈദ്യുതി ബന്ധം നിലച്ചത്.

നിലവിൽ ടൊറന്റോ ഹൈഡ്രോ പ്രവർത്തകർ ജീവനക്കാരുടെ എണ്ണം കൂട്ടി അറ്റകുറ്റപ്പണികൾ നടത്തിവരികയാണെങ്കിലും ഇപ്പോഴും 45,000-ത്തോളം കുടുംബങ്ങൾ ഇരുട്ടിൽ തന്നെയാണ്. കനത്ത വെള്ളപ്പൊക്കം കാരണം പൊതുഗതാഗത സംവിധാനമായ ടി.ടി.സി (TTC) ട്രെയിൻ സർവീസുകൾ പലയിടത്തും നിർത്തിവെച്ചു. വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും മോശം കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Travellers go through TSA security check at O'Hare International Airport, Saturday, March 21, 2026, in Chicago. (AP Photo/Kiichiro Sat0)
Canada

അമേരിക്കൻ വിമാനത്താവള ദൃശ്യങ്ങൾ ഒപ്പിയെടുത്തു: വാട്ടർലൂ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് FBI

by Canada Varthakal
September 2, 2026
US tourists in Halifax
Canada

‘രാഷ്ട്രീയ തർക്കങ്ങൾ മാറ്റിവെക്കാം’; കാനഡയോടുള്ള സ്നേഹത്തിൽ കുറവില്ലെന്ന് അമേരിക്കൻ സഞ്ചാരികൾ!

by Canada Varthakal
September 2, 2026
Rescuers inspect a residential building damaged in the aftermath of the flash floods in Nepal's Nuwakot district,
Canada

നേപ്പാൾ പ്രളയം: ഉറ്റവരെ കാണാനില്ല; കാനഡയിൽ പ്രാർത്ഥനയോടെ ഒരു കുടുംബം

by Canada Varthakal
September 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.