Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

തണ്ടർ ബേ 50/50 ലോട്ടറി: 2,772,840 കനേഡിയൻ ഡോളറിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി ഭവ്യ ഫൽദു

Canada Varthakal by Canada Varthakal
August 1, 2026
in Ontario
Reading Time: 1 min read
തണ്ടർ ബേ 50/50 ലോട്ടറി: 2,772,840 കനേഡിയൻ ഡോളറിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി ഭവ്യ ഫൽദു

ഒന്റാറിയോ: കാനഡയിലെ വലിയ തുകയുടെ സമ്മാനങ്ങളിലൊന്നായ ‘തണ്ടർ ബേ 50/50’ ജൂലൈ മാസത്തിലെ ലോട്ടറി നറുക്കെടുപ്പിൽ തണ്ടർ ബേ സ്വദേശിയായ ഭവ്യ ഫൽദുവിന് ബമ്പർ അടിച്ചു. 2,772,840 കനേഡിയൻ ഡോളറാണ് (ഏകദേശം 23 കോടിയിലധികം ഇന്ത്യൻ രൂപ) ഭവ്യ സമ്മാനമായി സ്വന്തമാക്കിയത്. ഡിസംബറിലെ ഹോളിഡേ നറുക്കെടുപ്പുകൾക്ക് പുറത്ത് തണ്ടർ ബേ 50/50 ചരിത്രത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ലോട്ടറി അടിച്ച വിവരം ഹെൽത്ത് സയൻസസ് ഫൗണ്ടേഷൻ പ്രസിഡന്റും സിഇഒയുമായ ഗ്ലെൻ ക്രെയ്ഗ് ഫോണിലൂടെ അറിയിച്ചപ്പോൾ വലിയ അമ്പരപ്പിലായിരുന്നു ഭവ്യ. അടുത്തിടെ സ്വന്തമായി ഒരു വീട് വാങ്ങിയ ഭവ്യ, സമ്മാനത്തുകയുടെ ഒരു വിഹിതം സഹോദരിക്ക് പുതിയ വീട് വാങ്ങാൻ നൽകാനാണ് പദ്ധതിയിടുന്നത്.

തണ്ടർ ബേ റീജിയണൽ ഹെൽത്ത് സയൻസസ് സെന്ററിലേക്ക് ആവശ്യമായ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടിയാണ് ഈ ലോട്ടറിയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിക്കുന്നത്. ഒന്റാറിയോയിൽ മാത്രം ഇതുവരെ 106 മില്യൺ ഡോളറിലധികം തുക ലോട്ടറി ജേതാക്കൾക്ക് സമ്മാനമായി നൽകിയിട്ടുണ്ട്. ഈ പദ്ധതിയിലേക്ക് വലിയ പിന്തുണയാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ADVERTISEMENT

അതേസമയം ഓഗസ്റ്റ് മാസത്തെ 50/50 ഡ്രോയ്ക്കായുള്ള ടിക്കറ്റ് വിൽപ്പന ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ആകെ 1,75,000 ഡോളറിന്റെ ഏർളി ബേർഡ് സമ്മാനങ്ങളും ഓഗസ്റ്റ് 26-ന് പ്രഖ്യാപിക്കുന്ന 50,000 ഡോളറിന്റെ പ്രത്യേക സമ്മാനവും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, വടക്കുപടിഞ്ഞാറൻ ഒന്റാറിയോയിലെ മൃഗ സംരക്ഷണ കേന്ദ്രങ്ങളെ സഹായിക്കുന്നതിനായി ടിക്കറ്റിനൊപ്പം വേണമെങ്കിൽ 2 ഡോളർ കൂടി നൽകാനുള്ള പ്രത്യേക സൗകര്യവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.

Thunder Bay 50/50 Lottery: Bhavya Faldu wins bumper prize of 2,772,840 Canadian dollars

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

A home on Wilbrod Street
Ontario

ഓട്ടവയിൽ വീടിന് തീപിടിച്ചു; ആളപായമില്ല

by Canada Varthakal
September 19, 2026
Sikh Spiritual Centre Toronto
Canada

13 മില്യൺ ഡോളറിന്റെ വായ്പാ തട്ടിപ്പ്: ഒന്റാരിയോയിലെ രണ്ട് ഗുരുദ്വാരകൾക്കെതിരെ നിയമനടപടി, സംഭവം ഇങ്ങനെ

by Canada Varthakal
September 19, 2026
Doug Ford and Olivia Chow at Toronto event
Ontario

‘ചൗവിനെ പിന്തുണച്ചിട്ടില്ല’; ഫോർഡിന്റെ പരാമർശത്തിൽ വിശദീകരണവുമായി ഓഫിസ്

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.