Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

തലമുറകൾക്ക് അപ്പുറത്തുനിന്നൊരു സർപ്രൈസ്: ആയിരക്കണക്കിന് ന്യൂയോർക്കുകാർ ഇനി കനേഡിയൻ പൗരന്മാർ

Canada Varthakal by Canada Varthakal
September 15, 2026
in Immigration
Reading Time: 1 min read
Canada Passport

Canada Passport

ഓട്ടവ: കാനഡ അടുത്തിടെ നടപ്പിലാക്കിയ ചരിത്രപരമായ പൗരത്വ നിയമഭേദഗതി (Bill C-3), അമേരിക്കയിലെ അപ്‌സ്റ്റേറ്റ് ന്യൂയോർക്കിൽ ജീവിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. തലമുറകൾക്ക് മുൻപ് കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബങ്ങളിലെ ആളുകൾക്ക്, അവർ അറിയാതെ തന്നെ കനേഡിയൻ പൗരത്വം ലഭിച്ചിരിക്കുകയാണ്.

EHOUSE AD 1 1

2025 ഡിസംബർ 15-ന് മുൻപ് പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം, വിദേശത്ത് ജനിച്ചവരുടെ അടുത്ത തലമുറകൾക്ക് പൗരത്വം നിഷേധിച്ചിരുന്ന ‘ഫസ്റ്റ് ജനറേഷൻ ലിമിറ്റ്’ കാനഡ പൂർണ്ണമായും ഒഴിവാക്കിതാണ് ഈ നേട്ടത്തിന് കാരണം. കുടുംബപരമ്പരയിൽ ഏതെങ്കിലും ഒരു മുൻഗാമി (അത് എത്ര തലമുറകൾക്ക് മുൻപുള്ള ആളായാലും) കാനഡയിൽ ജനിച്ചയാളോ അല്ലെങ്കിൽ അവിടെ സ്ഥിരതാമസമാക്കിയിരുന്നയാളോ ആണെന്ന് രേഖാമൂലം തെളിയിച്ചാൽ കനേഡിയൻ പൗരത്വം സ്വന്തമാക്കാം. പൗരത്വം ലഭിക്കുന്നതിനായി ഭാഷാ പരീക്ഷയോ, കാനഡയിൽ വന്ന് താമസിക്കണമെന്ന നിബന്ധനയോ, നികുതി ബാധ്യതകളോ ഇല്ല. കാനഡയും യു.എസും ഇരട്ട പൗരത്വം (Dual Citizenship) അനുവദിക്കുന്നുമുണ്ട്.

ADVERTISEMENT

അമേരിക്കൻ സെൻസസ് പ്രകാരം ക്ലിന്റൺ കൗണ്ടിയിലെ 11-ൽ ഒരാൾക്ക് കനേഡിയൻ അല്ലെങ്കിൽ ഫ്രഞ്ച്-കനേഡിയൻ വംശപരമ്പരയുണ്ട്. ഫ്രാങ്ക്ലിൻ, സെന്റ് ലോറൻസ് എന്നീ സമീപ കൗണ്ടികളിലും സ്ഥിതി വ്യത്യസ്തമല്ല. പലരുടെയും കുടുംബപ്പേരുകൾ കാലക്രമേണ മാറിയെങ്കിലും, പള്ളിയിലെ പഴയ മാമോദീസ രേഖകളും വിവാഹ സർട്ടിഫിക്കറ്റുകളും പരിശോധിച്ചാൽ ഇവരുടെ കനേഡിയൻ വേരുകൾ തെളിയും.

നിയമം പ്രാബല്യത്തിൽ വന്നതോടെ കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്യുബെക് ആർക്കൈവുകളിലേക്ക് രേഖകൾക്കായി എത്തുന്ന അപേക്ഷകളിൽ 3,000 ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തി. നിലവിൽ ഈ പൗരത്വ രേഖകൾ പരിശോധിച്ചു തീർപ്പാക്കാൻ മൂന്ന് വർഷത്തോളം (ഏകദേശം 33 മാസം) സമയമെടുക്കുമെന്നാണ് കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കുന്നത്.

ALSO READ ; സോഷ്യൽ മീഡിയയിൽ ബോയ്കോട്ട് ട്രെൻഡ്; കാനഡ സെൻസസിൽ ചരിത്ര വിജയം!

തങ്ങളുടെ പരമ്പരയിൽ കനേഡിയൻ ബന്ധമുണ്ടോ എന്ന് തിരിച്ചറിഞ്ഞ് രേഖകൾ ഹാജരാക്കുന്നതോടെ, അമേരിക്കൻ നിവാസികളായ ആയിരക്കണക്കിന് ആളുകൾക്ക് കാനഡയുടെ പൂർണ്ണ പൗരത്വ അവകാശങ്ങളും ആനുകൂല്യങ്ങളും ഇനി സ്വന്തമാക്കാം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadaCanada Immigrationcanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

PEI PNP DRAW
Immigration

PEI PNP ഡ്രോ: സെപ്റ്റംബർ 17-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 19, 2026
BCPNP TRHSI Draw
Immigration

BCPNP Draw : 2026 സെപ്റ്റംബർ 17-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
September 18, 2026
New Brunswick AIP NAICS 72
Immigration

New Brunswick AIP Programme | ന്യൂ ബ്രൺസ്‌വിക് AIP പ്രോഗ്രാമിൽ നിർണായക മാറ്റം!; ഏതൊക്കെ ജോലിക്കാർക്കാണ് അവസരം? അറിയേണ്ടതെല്ലാം

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.