Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

താരിഫ് തർക്കം കടുക്കുന്നു; ഗോർഡി ഹോവ് പാലത്തിന്റെ സംയുക്ത ഉദ്ഘാടനത്തിൽ നിന്ന് കാനഡ പിന്മാറി

Canada Varthakal by Canada Varthakal
July 21, 2026
in Canada
Reading Time: 1 min read
താരിഫ് തർക്കം കടുക്കുന്നു; ഗോർഡി ഹോവ് പാലത്തിന്റെ സംയുക്ത ഉദ്ഘാടനത്തിൽ നിന്ന് കാനഡ പിന്മാറി

ഒന്റാരിയോ; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ പുതിയ താരിഫ് ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, ഗോർഡി ഹോവ് ഇന്റർനാഷണൽ ബ്രിഡ്ജിന്റെ കാനഡ-അമേരിക്ക സംയുക്ത ഉദ്ഘാടനാഘോഷം ഒഴിവാക്കാൻ കാനഡ സർക്കാർ തീരുമാനിച്ചു. ഇരു രാജ്യങ്ങളും ചേർന്നുള്ള ആഘോഷം നിലവിലെ സാഹചര്യത്തിൽ ഉചിതമല്ലെന്ന് ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ മന്ത്രി ഗ്രെഗർ റോബർട്സന്റെ ഓഫീസ് അറിയിച്ചു.

WhatsApp Image 2026 07 12 at 4.27.05 PM 4

പകരം, വെള്ളിയാഴ്ച കാനഡയുടെ ആഭിമുഖ്യത്തിൽ മാത്രം പ്രത്യേക ചടങ്ങ് സംഘടിപ്പിക്കാനാണ് തീരുമാനം. അതേസമയം, പാലം മുൻകൂട്ടി പ്രഖ്യാപിച്ചതുപോലെ അടുത്ത തിങ്കളാഴ്ച ഗതാഗതത്തിനായി തുറക്കും. അമേരിക്കൻ മദ്യത്തിന് ചില പ്രവിശ്യകൾ ഏർപ്പെടുത്തിയ വിലക്ക്, കാനഡയുടെ സപ്ലൈ-മാനേജ്ഡ് ഡയറി സംവിധാനം, അമേരിക്കൻ വാഹനങ്ങൾക്കുള്ള ക്വോട്ട തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രംപ് പുതിയ താരിഫ് ഭീഷണി ഉയർത്തിയത്.

ADVERTISEMENT

ഇതിന് പിന്നാലെ പ്രധാനമന്ത്രി മാർക്ക് കാർണി ചൊവ്വാഴ്ച ട്രംപുമായി ടെലിഫോണിൽ സംസാരിക്കുകയും ഇരു രാജ്യങ്ങളും വ്യാപാര ചർച്ചകൾ കൂടുതൽ വേഗത്തിലാക്കാൻ ധാരണയിലെത്തുകയും ചെയ്തു. ഇതേ ദിവസമാണ് സംയുക്ത ഉദ്ഘാടന പരിപാടി റദ്ദാക്കാനുള്ള തീരുമാനം എടുത്തതെന്നും ക്ഷണിക്കപ്പെട്ടവരെ വിവരം അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

മിഷിഗണിനെയും ഒന്റാരിയോയെയും ബന്ധിപ്പിക്കുന്ന 6.4 ബില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച ഗോർഡി ഹോവ് ഇന്റർനാഷണൽ ബ്രിഡ്ജിന്റെ ഉദ്ഘാടനം നേരത്തെയും നീണ്ടുപോയിരുന്നു. പാലവുമായി ബന്ധപ്പെട്ട കരാർ വീണ്ടും ചർച്ച ചെയ്യണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു അത്.

തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ ജൂലൈ 10-ന് പുതിയ ധാരണ പ്രഖ്യാപിച്ചെങ്കിലും വരുമാനവിഹിതവും കടബാധ്യത തിരിച്ചടവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ ഇപ്പോഴും വ്യക്തതയില്ലെന്നാണ് റിപ്പോർട്ടുകൾ. പാലത്തിന്റെ ഉടമസ്ഥാവകാശം കാനഡ സർക്കാരും മിഷിഗൺ സംസ്ഥാനവും സംയുക്തമായാണ് വഹിക്കുന്നത്.

Tariff dispute escalates; Canada withdraws from the joint inauguration of the Gordie Howe Bridge.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Tariff dispute escalates;
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Cutz Barber Salon in Vanier
Canada

വാനിയറില്‍ വാഹനാപകടം; മരിച്ചയാളെ ഇടിച്ച വാഹനം ഓടിച്ചിരുന്നത് നഗരസഭാ ജീവനക്കാരി

by Canada Varthakal
September 25, 2026
Toronto Pearson Airport Terminal 1
Canada

കാനഡ വിമാനത്താവളം വഴി കഞ്ചാവ് കടത്ത്: നാല് പേർ കൂടി അറസ്റ്റിൽ; പിന്നിൽ ‘ബാഗ് ടാഗ് മാറ്റൽ’ തട്ടിപ്പെന്ന് സംശയം

by Canada Varthakal
September 25, 2026
INMO Smart Glass
Canada

അമിതമായി ചൂടാകുന്നു: INMO സ്മാർട്ട് ഗ്ലാസുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.