Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വാനിയറില്‍ വാഹനാപകടം; മരിച്ചയാളെ ഇടിച്ച വാഹനം ഓടിച്ചിരുന്നത് നഗരസഭാ ജീവനക്കാരി

Canada Varthakal by Canada Varthakal
September 25, 2026
in Canada
Reading Time: 1 min read
Cutz Barber Salon in Vanier

Cutz Barber Salon in Vanier was boarded up after a fatal vehicle crash

ഓട്ടവ: വാനിയറില്‍ ബാര്‍ബര്‍ ഷോപ്പിലേക്ക് വാഹനം ഇടിച്ചുകയറി ഒരാള്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ചിരുന്നത് ഓട്ടവ നഗരസഭയിലെ ജീവനക്കാരിയാണെന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 22-ന് മകാര്‍തര്‍ അവന്യൂവിലെ കട്ട്‌സ് ബാര്‍ബര്‍ സലോണിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. അപകടത്തില്‍ സ്ഥാപനത്തിലുണ്ടായിരുന്ന 30-കാരന്‍ മരിണപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

example pic 16

അപകടത്തില്‍ ഉള്‍പ്പെട്ടത് ഡ്യൂട്ടിയിലല്ലാത്ത നഗരസഭാ ജീവനക്കാരിയാണെന്ന് ഓട്ടവ നഗരം സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. പോലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ജീവനക്കാരി ജോലിയില്‍ പ്രവേശിക്കില്ലെന്നും നഗരസഭ അറിയിച്ചു.

ADVERTISEMENT

അപകടത്തില്‍ 32-കാരനായ മറ്റൊരാള്‍ക്കും പരിക്കേറ്റിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്ന് പോലീസ് അറിയിച്ചു. മരിച്ച 30-കാരനെ ഇതുവരെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല.

ALSO READ: വിന്നിപെഗിൽ വാഹനാപകടം: ‘ഇതുവഴി വരേണ്ട’; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്

അപകടവുമായി ബന്ധപ്പെട്ട് 57-കാരിക്കെതിരെ ലഹരിയിലായിരിക്കെ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തിയതായി ഓട്ടവ പോലീസ് ബുധനാഴ്ച അറിയിച്ചു. പ്രതിയുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല.

അപകടസ്ഥലത്തിന് എതിര്‍വശത്തുള്ള നഗരസഭയുടെ സെന്റര്‍ എഡ്യൂക്കാറ്റിഫ് ടൂര്‍നെസോള്‍ ഡേകെയര്‍ ഈ ആഴ്ച മുഴുവന്‍ അടച്ചിടുമെന്ന് നഗരസഭ അറിയിച്ചു. 18 മാസം മുതല്‍ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളാണ് ഇവിടെ എത്തുന്നത്. അപകടം നടക്കുന്നതിന് ഏകദേശം അഞ്ച് മിനിറ്റ് മുമ്പാണ് ഡേകെയര്‍ അടയ്‌ക്കേണ്ടിയിരുന്നത്.

അപകടവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ മറ്റ് വിവരങ്ങളോ ഉള്ളവര്‍ ഓട്ടവ പോലീസിന്റെ ഫാറ്റല്‍ കൊളിഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘Ottawa Vanier Crash: City Worker Charged’

Tags: canadacanada malayalam newscanada newsottawa
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Toronto Pearson Airport Terminal 1
Canada

കാനഡ വിമാനത്താവളം വഴി കഞ്ചാവ് കടത്ത്: നാല് പേർ കൂടി അറസ്റ്റിൽ; പിന്നിൽ ‘ബാഗ് ടാഗ് മാറ്റൽ’ തട്ടിപ്പെന്ന് സംശയം

by Canada Varthakal
September 25, 2026
INMO Smart Glass
Canada

അമിതമായി ചൂടാകുന്നു: INMO സ്മാർട്ട് ഗ്ലാസുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

by Canada Varthakal
September 25, 2026
Mark carney
Canada

Bill C-39 | ‘ബിൽ C-39’ പാർലമെന്റിൽ: പണിമുടക്ക് അവസാനിപ്പിക്കാൻ ഫെഡറൽ സർക്കാരിന് ഇനി കൂടുതൽ അധികാരം

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.