Tag: world news

ജന്മാവകാശ പൗരത്വ ഉത്തരവ്: ട്രംപിന്റെ പുതിയ ഉത്തരവിന് ഫെഡറൽ കോടതി സ്റ്റേ

അമേരിക്കയിൽ ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്തുന്ന ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവിനു മേൽ ഫെഡറൽ കോടതി സ്റ്റേ ഏർപ്പെടുത്തി.

Read moreDetails

ലീപ്സിഗ് വിമാനത്താവളത്തിലെ ഡ്രോൺ ആക്രമണത്തിന് പിന്നിൽ റഷ്യയെന്ന് സ്ഥിരീകരണം; ശക്തമായ നടപടികളുമായി ജർമനി

ജർമനിയിലെ ലീപ്സിഗ് വിമാനത്താവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ, മോസ്കോയ്ക്കെതിരെ ഉപരോധങ്ങളും സമ്മർദ്ദങ്ങളും ശക്തമാക്കുമെന്ന് യൂറോപ്യൻ യൂണിയനും നാറ്റോയും വ്യക്തമാക്കി.

Read moreDetails

‘ട്രംപ് ഡോളർ’ എത്തി; പ്രസിഡന്റിന്റെ മുഖം പതിച്ച 1 ഡോളർ നാണയങ്ങൾ പുറത്തിറക്കി

അമേരിക്കയുടെ കറൻസി ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ഡൊണാൾഡ് ട്രംപിന്റെ ചിത്രം പതിച്ച ഒരു ഡോളർ നാണയം പുറത്തിറങ്ങി.

Read moreDetails

ഒരു വർഷം ഓൺലൈൻ ചൂഷണങ്ങൾക്ക് ഇരയായത് 20 മില്യൺ കുട്ടികൾ: റിപ്പോർട്ട്

ഒരു വർഷത്തിനിടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ഓൺലൈൻ ചൂഷണത്തിനും അതിക്രമങ്ങൾക്കും ഇരയായത് ഏകദേശം 20 മില്യൺ കുട്ടികളെന്ന് UNICEF-ന്റെ പുതിയ റിപ്പോർട്ട്.

Read moreDetails

ഇറാനിൽ യു.എസ് വ്യോമാക്രമണം രൂക്ഷം; വിവാഹച്ചടങ്ങിനിടയിൽ നാല് പേർ അടക്കം 18 മരണം

അമേരിക്കയുമായുള്ള യുദ്ധം രൂക്ഷമായതിനിടയിൽ ഇറാനിലുണ്ടായ വ്യോമാക്രമണങ്ങളിൽ സാധാരണക്കാരുടെ മരണം വർധിക്കുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നു.

Read moreDetails

‘ബർത്ത് ടൂറിസം’ തടയാൻ യു.എസ്; പാസ്‌പോർട്ട് നിയമങ്ങളിൽ കടുത്ത നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം

യുഎസിൽ ജനിക്കുന്ന കുട്ടികളുടെ പാസ്‌പോർട്ടിന് മാതാപിതാക്കളുടെ പൗരത്വവും കുടിയേറ്റ രേഖകളും നിർബന്ധമാക്കാൻ നീക്കം.

Read moreDetails

മിന്നൽ പ്രളയം: ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ

മിന്നൽ പ്രളയത്തിൽ 1,127 പേർ മരിച്ചതിന് പിന്നാലെ ഇന്ത്യ, ചൈന, യു.എസ് എന്നിവരിൽ നിന്ന് നേപ്പാൾ നഷ്ടപരിഹാരം തേടുന്നു

Read moreDetails
Page 16 of 22 1 … 15 16 17 … 22