പശ്ചിമേഷ്യയിൽ ആശങ്ക തുടരുന്നു; സൗദി സർവീസുകൾ നവംബർ 14 വരെ റദ്ദാക്കി ഇൻഡിഗോ
പശ്ചിമേഷ്യയിലെ സുരക്ഷാ ആശങ്കകളും വ്യോമപാതയിലെ നിയന്ത്രണങ്ങളും കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് ഇൻഡിഗോ നവംബർ 14 വരെ നീട്ടി.
Read moreDetails










